Connect with us

കേരളത്തിന് കൈത്താങ്ങായി വ്യോമസേനയും; നൽകിയത് കോടികണക്കിന് രൂപ !! മറ്റു സഹായങ്ങളും വാഗ്ദാനം ചെയ്‌തു…

Malayalam Breaking News

പ്രളയ കേരളത്തിന് കൈത്താങ്ങായി നിരവധി പേര് രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടിക്കണക്കിന് രൂപയാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. ബിസിനസ് പ്രമുഖരും, സിനിമാതാരങ്ങളുമെല്ലാം ഈ സഹായിച്ചവരിൽ ഉൾപ്പെടും. ഇപ്പോഴിതാ വ്യോമസേനയും കേരളത്തിന് സഹായവുമായി വന്നിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് വ്യോമസേനാ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

കേരളത്തിന് സഹായമായി വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവന നല്‍കി .ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇരുപത് കോടി രൂപയുടെ ചെക്ക് കൈമാറി.

Air Force donates huge amount

More in Malayalam Breaking News

Trending