Connect with us

ഇതാണ് എന്റെ ചിൻ അപ്പ് , ഐസ് ഓപ്പൺ ഫോട്ടോ ! അതിഥി രവിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ കണ്ട് അന്തം വിട്ട് ആരാധകർ !

Malayalam Breaking News

ഇതാണ് എന്റെ ചിൻ അപ്പ് , ഐസ് ഓപ്പൺ ഫോട്ടോ ! അതിഥി രവിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ കണ്ട് അന്തം വിട്ട് ആരാധകർ !

ഇതാണ് എന്റെ ചിൻ അപ്പ് , ഐസ് ഓപ്പൺ ഫോട്ടോ ! അതിഥി രവിയുടെ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ കണ്ട് അന്തം വിട്ട് ആരാധകർ !

അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയാണ് അതിഥി രവി . പിന്നീട് ചെമ്പരത്തി പൂവ്, കുട്ടനാടൻ മാർപാപ്പ , ആദി തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു . സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി ഇപ്പോൾ തന്റെ പാസ്പോർട്ട് സൈസ് ചിത്രം പങ്കു വച്ചിരിക്കുകയാണ് .

ഫേസ്ബുക്കിലാണ് നടി തന്റെ ഫോട്ടോ പങ്കു വച്ചത് . ഇതാണ് എന്റെ ചിൻ അപ്പ് , ഐസ് ഓപ്പൺ ചിത്രം എന്ന ക്യാപ്ഷനോടെ ആണ് നടി ഫോട്ടോ പങ്കു വച്ചത് . ഇപ്പോൾ കാണുന്നതിലും സുന്ദരി ആയാണ് അതിഥി ചിത്രത്തിൽ.

aditi ravi sharing her passport size photo

More in Malayalam Breaking News

Trending

Recent

To Top