ആദിപുരുഷില്‍ അഴിച്ചു പണി; വി.എഫ്.എക്‌സിനായി ഇനിയും 100 മുതല്‍ 150 കോടി വരെ വേണ്ടി വരും; റീലിസ് നീട്ടി വച്ച് ഓം റൗട്ട്!

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷി’ന്റെ റിലീസ് ഡേറ്റ് നീട്ടി. രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാവണനായി സെയ്‍ഫ് അലി ഖാനും എത്തുന്നു. മികച്ച ദൃശ്യാനുഭവം നല്‍കുന്നതിന് വേണ്ടി സിനിമയുടെ ടീമിന് കുറച്ച് കൂടി സമയം വേണമെന്ന് ഓം റൗട്ട് ട്വീറ്റ് ചെയ്തു. 2023 ജൂണ്‍ 16നായിരിക്കും ഇനി ആദിപുരുഷ് റീലീസ് ചെയ്യുകയെന്നും ഇദ്ദേഹം അറിയിച്ചു. “ആദിപുരുഷ് വെറുമൊരു സിനിമയല്ല. ശ്രീ രാമ പ്രഭുവിനോടുള്ള ഞങ്ങളുടെ ഭക്തിയുടെയും … Continue reading ആദിപുരുഷില്‍ അഴിച്ചു പണി; വി.എഫ്.എക്‌സിനായി ഇനിയും 100 മുതല്‍ 150 കോടി വരെ വേണ്ടി വരും; റീലിസ് നീട്ടി വച്ച് ഓം റൗട്ട്!