‘ആദിപുരുഷ്’ സിനിമയുടെ പ്രഖ്യാപനം മുതൽ സിനിമയെ ചൊല്ലി ട്രോളുകളും വിവാദങ്ങളുമായായിരുന്നു ഉണ്ടായത്. സിനിമയുടെ ടീസറിനെതിരെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ മാസം ആണ് ആദിപുരുഷിന്റെ ടീസര്‍ റിലീസ് ചെയ്തത്. വന്‍ ആഘോഷത്തോടെ പുറത്തിറക്കിയ ടീസര്‍ പക്ഷേ പ്രേക്ഷകര്‍ക്ക് നിരാശയാണ് സമ്മാനിച്ചത്. കൊച്ചു ടി.വിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നു പോലും പലരും ചോദിച്ചു. ചിത്രത്തിന്റെ വി.എഫ്.എക്‌സിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ആദിപുരുഷ്’ സിനിമയുടെ പ്രദര്‍ശനം … Continue reading ട്രോളുകൾക്കും വിമർശനങ്ങൾക്കും ഇടയിൽ പെട്ട “ആദിപുരുഷ്” ; ഓം റൗട്ടിനെ വിശ്വസിക്കൂ, ആദിപുരുഷ് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് ശരദ് കേല്‍ക്കര്‍!
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed