Connect with us

രാവിലെ പച്ചമുട്ട ചേർത്തൊരു കാപ്പി കുടിക്കൂ; പൊണ്ണത്തടിയെ പമ്പ കടത്താം !!

Health

രാവിലെ റോഡിലൊട്ടൊന്ന് ഇറങ്ങിയാൽ തടി കുറയ്ക്കാനായി ഓടുന്നവരുടെയും, ചാടുന്നവരുടെയും, പല തരം കസർത്ത് കാണിക്കുന്നവരുടെയും ഒരു പട തന്നെ നമുക്ക് കാണാം. തടി കുറച്ച് ആരോഗ്യവും ശരീരവടിവും വീണ്ടെടുക്കാനാണ് ഈ പെടാപ്പാട് മുഴുവൻ. ഇങ്ങനെയെല്ലാം ചെയ്‌തിട്ടും തടി കുറയുന്നില്ലെന്ന പരാതി ഒരു വലിയ വിഭാഗത്തിനുണ്ട് താനും. നിങ്ങൾ ആ ഗണത്തിൽ പെട്ട ആളാണെങ്കിൽ നിങ്ങൾക്കിതാ ഒരു സന്തോഷ വാർത്ത.

എന്നും രാവിലെ വ്യായാമത്തിനൊരുങ്ങുമ്പോള്‍ കാപ്പിയില്‍ ഒരു പച്ചകോഴിമുട്ട ചേര്‍ത്ത് കഴിച്ചാല്‍ അമിതഭാരം കുറച്ച് ശാരീരികക്ഷമത കൂട്ടാനാവുമെന്നാണ് കനേഡിയന്‍ മെന്‍സ് നാഷണല്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിന്റെ ആഹാരക്രമം നിശ്ചയിക്കുന്ന ഗവേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. വ്യായാമത്തിന് മുൻപ് കോഴിമുട്ട ചേർത്ത കാപ്പി കുടിക്കുന്നത് ഊർജ്ജം പകരുന്നതിനൊപ്പം ശരീരഭാരം കൂട്ടാതെ ശാരീരികക്ഷമത വീണ്ടെടുക്കാൻ സഹായിക്കുമെന്നാണ് കണ്ടെത്തൽ.

അപ്പൊ എങ്ങനാ ?! ഇനി മുതൽ രാവിലെ പച്ചമുട്ട ചേർത്തൊരു കാപ്പി കുടിച്ചു കാസർത്തങ് തുടരുവല്ലേ ?!

കൂടുതൽ വായിക്കാൻ

ഉണ്ണിമുകുന്ദന്റെ ഭാര്യയായി വരുന്ന പെൺകുട്ടിക്ക് വേണ്ട ഗുണങ്ങൾ എന്തൊക്കെ ?! ഈ ഗുണങ്ങളുള്ള പെൺകുട്ടികൾ ശ്രദ്ധിച്ചോളൂ..

Adding egg to your morning coffee could help you lose weight

More in Health

Trending