Connect with us

ഇത് ക്രൂര പീഡനം; സിനിമയിൽ പോലും കാണാത്ത വില്ലത്തരം !! നടൻ വിജയകുമാറിനെതിരെ മകൾ രംഗത്ത്…

Malayalam Breaking News

തമിഴ് നടൻ വിജയകുമാറിന്റെ വീട്ടില്‍ കുറച്ചുകാലമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങൾ ഒടുവില്‍ പരസ്യമായിരിക്കുകയാണ്. നദിയും വിജയകുമാറിന്റെ മകളുമായ വനിതക്കെതിരെ കുടുംബാംഗങ്ങൾ മുഴുവൻ തിരിഞ്ഞതായാണ് റിപ്പോർട്ടുകൾ. ഇതിനെ തുടർന്ന് അച്ഛനെതിരെ രൂക്ഷ ആരോപണവുമായി മകൾ രംഗത്തെത്തുകയും ചെയ്‌തു.

മകള്‍ക്ക് വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്ന് കാലാവധി കഴിഞ്ഞും ഒഴിഞ്ഞില്ലെന്ന് കാണിച്ച്‌ വിജയകുമാര്‍ പോലീസിന് പരാതി നല്‍കിയിരുന്നു. പോലീസ് ഇടപെട്ട് വനിതയേയും സംഘത്തേയും വീട്ടില്‍ നിന്നു ഇറക്കിവിടുകയും ചെയ്‍തു. നടിയ്‌ക്കൊപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മറ്റ് സിനിമകളുടെ ഷൂട്ടിങ്ങിനായി വീട് നല്‍കണമെന്നും അതിനാല്‍ മകള്‍ ഒഴിയാതെ പറ്റില്ലെന്നും കാണിച്ച്‌ വിജയകുമാര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാതെ അനുനയിപ്പിക്കാനായിരുന്നു വിഷയത്തില്‍ പോലീസ് ശ്രമിച്ചത്. എന്നാല്‍ അച്ഛന്‍ തന്നെയും സുഹൃത്തുക്കളേയും ഗുണ്ടകളെ ഉപയോഗിച്ച്‌ തല്ലിചതച്ചുവെന്നും സിനിമയില്‍ പോലും കാണാത്ത വില്ലത്തരമാണ് അച്ഛന്‍ തന്നോട് കാണിച്ചതെന്നും വനിത പറഞ്ഞു.

Actress Vanitha against her father

Continue Reading

More in Malayalam Breaking News

Trending