Social Media
ആളെ മനസ്സിലായോ? അപ്പനിലെ ഷീല ഇവിടെയുണ്ട്; വൈറലായ ചിത്രങ്ങൾ കാണാം
ആളെ മനസ്സിലായോ? അപ്പനിലെ ഷീല ഇവിടെയുണ്ട്; വൈറലായ ചിത്രങ്ങൾ കാണാം
ഈ വര്‍ഷമിറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും മികച്ചസിനിമയെന്നാണ് അപ്പനെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായം. സണ്ണി വെയ്ൻ, അനന്യ, അലൻസിയർ,പൗളി വത്സന്‍ ഇവരെ കൂടാതെ പേര് അറിയാത്ത ഒരുപാട് കലാകാരന്മാർ ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്‍ചവെച്ചതിനാലാണ് അപ്പൻ എന്ന ചിത്രം ഇത്രയേറെ ചർച്ച ചെയ്യപ്പെടുന്നത്. സോണി ലൈവിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്. ഇപ്പോഴിത ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമായ ഷീലയെ അവതരിപ്പിച്ചത് രാധികയാണ്. ഗംഭീര അഭിനയമായിരുന്നു ഷീല കാഴ്ചവെച്ചത്
ഇപ്പോഴിതാ രാധികയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
റേഡിയോ ജോക്കിയായി കരിയർ തുടങ്ങി പിന്നീട് മോഡലിംഗിലെത്തി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രാധിക രാധാകൃഷ്ണൻ. റേഡിയോ ജോക്കിയായി തുടങ്ങി ടിവി അവതാരകയായും വോയ്സ് ഓവർ ആർട്ടിസ്റ്റായും നർത്തകിയായുമൊക്കെ കഴിവു തെളിയിച്ച ശേഷമാണ് രാധിക വെള്ളിത്തിരയിലെത്തുന്നത്.
അപ്പനിലെ ഏറ്റവും ശക്തയായ സ്ത്രീ കഥാപാത്രവും ഷീല തന്നെയാണ്.
