Social Media
ഈ നടിയെ മനസിലായോ ? സംശയിക്കണ്ട ,പഴയ റസിയ തന്നെ !
ഈ നടിയെ മനസിലായോ ? സംശയിക്കണ്ട ,പഴയ റസിയ തന്നെ !
By
Published on
ചെറുപ്പം മുതൽ തന്നെ സിനിമയിൽ സജീവമെങ്കിലും ക്ലാസ്സ്‌മേറ്റ്സ് എന്ന സിനിമയിലെ റസിയ എന്ന കഥാപാത്രത്തിലൂടെയാണ് രാധികയെ മലയാളികൾക്ക് ഏറെ പരിചയം. ആ കഥാപാത്രത്തിലൂടെയാണ് രാധിക പ്രസിദ്ധയാകുന്നതും.
പിന്നീടും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ആ വേഷത്തിനപ്പുറം ഒരു കഥാപാത്രം രാധികക്ക് ലഭിച്ചില്ല. വിവാഹ ശേഷം സിനിമയിൽ നിന്നും അകന്ന രാധിക പക്ഷെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് .
ഇൻസ്റ്റാഗ്രാമിൽ താരം തന്റെ ചിത്രങ്ങൾ പങ്കു വെയ്ക്കാറുമുണ്ട് . ഇപ്പോൾ കിടിലൻ ലുക്കിൽ മെയ്ക് ഓവറിൽ തിളങ്ങുകയാണ് രാധിക. മുടി ബോയ് കട്ട് ചെയ്തു അതി സുന്ദരി ആയാണ് രാധിക ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിറയുന്നത്. പണ്ട് ഗ്രാമീണ വേഷങ്ങളിൽ തിളങ്ങിയ രാധികക്ക് ഈ വേഷവും ഇണങ്ങുമെന്നു തന്നെയാണ് ആരാധകരുടെ അഭിപ്രായവും.
actress radhika make over
Continue Reading
You may also like...
Related Topics:classmates, Featured, Make Over, radhika