Connect with us

വില്ലത്തിയുടെ വിവാഹം ട്രെൻഡിങ്ങിൽ ! വൈറലായി നടി ജിസ്മിയുടെ കല്യാണം !

Malayalam Breaking News

വില്ലത്തിയുടെ വിവാഹം ട്രെൻഡിങ്ങിൽ ! വൈറലായി നടി ജിസ്മിയുടെ കല്യാണം !

വില്ലത്തിയുടെ വിവാഹം ട്രെൻഡിങ്ങിൽ ! വൈറലായി നടി ജിസ്മിയുടെ കല്യാണം !

സീരിയൽ താരങ്ങൾ ഇപ്പോൾ സിനിമ താരങ്ങളേക്കാൾ പ്രിയങ്കരരായി മാറിയിരിക്കുകയാണ്. വില്ലത്തി ആയാലും നായിക ആയാലും അവർ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് . ഇപ്പോൾ മലയാളികൾ ആഘോഷിക്കുന്നത് മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലെ വില്ലത്തി ജിസ്മിയുടെ വിവാഹ വാർത്ത ആണ്.

മലയാള സിനിമകള്‍ക്കും നിരവധി ഷോകള്‍ക്കും വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള സിനിമറ്റോഗ്രാഫര്‍ ഷിന്‍ജിത്താണ് ജിസ്മിയെ മിന്നണിയിച്ചത്. കഴിഞ്ഞയാഴ്ച നടന്ന വിവാഹത്തില്‍ ടിവി, സിനിമ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ വില്ലത്തിയായ സോനു എന്ന റോളിലൂടെയാണ് ജിസ്മി മലയാളി വീടുകളിലെ നിറ സാന്നിധ്യമായത്. രാജീവ് നെടുംകണ്ടം സംവിധാനം ചെയ്യുന്ന പരമ്പരയില്‍ മാളവിക വെയില്‍സ് ആണ് മുഖ്യ റോളില്‍ അഭിനയിക്കുന്നത്.

വിവാഹത്തിനു മുന്‍പ് തന്നെ ജിസ്മിയുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

actress jismy marriage photos

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top