Actress
സൃഷ്ടിയുടെ ഹോട്ട് ഫോട്ടോകൾ കണ്ട് കണ്ണ് തള്ളി ആരാധകർ !
സൃഷ്ടിയുടെ ഹോട്ട് ഫോട്ടോകൾ കണ്ട് കണ്ണ് തള്ളി ആരാധകർ !
2013 മുതൽ സിനിമാലോകത്ത് സജീവമായ താരമാണ് സൃഷ്ടി ഡാങ്കെ. തമിഴ് സിനിമാ ലോകത്ത് സജീവമാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്.
തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകരുമായി താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. സാരിയിൽ അതിസുന്ദരിയായും, ഹോട്ട് & ബോൾ ലുക്കിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പുത്തൻ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സൈക്കിളിനരികിൽ ഗ്ലാമർ വേഷത്തിൽ തിളങ്ങി നിൽക്കുന്ന സൃഷ്ടിയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
അതേസമയം തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ കാതളകി എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.
താരത്തിന്റെ ആദ്യ തമിഴ് സിനിമയും കൂടിയാണിത്. പിന്നീട് തെലുങ്കു തമിഴ് മലയാളത്തിൽ ആയി ഒരുപാട് മികച്ച സിനിമകളിൽ വേഷമണിയാൻ താരത്തിന് സാധിച്ചു. മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ നായകനായി പുറത്തിറങ്ങിയ 1971 ബിയോണ്ട് ബോർഡേഴ്സ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ ഒരു മലയാള സിനിമയിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ.
actress