Connect with us

മണിരത്നം സാറിന്റെ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും; അദിതി

Malayalam

മണിരത്നം സാറിന്റെ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും; അദിതി

മണിരത്നം സാറിന്റെ ചിത്രങ്ങളിലെ വേഷങ്ങൾ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും; അദിതി

മണിരത്നം സിനിമയിലെ നായികയാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് നടി അദിതി. മനോരമയുമായുള്ള അഭിമുഖത്തിലാണ് സംവിധായകനെ കുറിച്ച് മനസ്സ് തുറന്നത്
അദ്ദേഹത്തിന്റെ ബോംബേ എന്ന സിനിമയായിരു ന്നു നടിയാവാനുള്ള എന്റെ പ്രചോദനം.

മണി സാറിന്റെ ചിത്രങ്ങളില്‍ നാം നമ്മുടെ ഏറ്റവും മികച്ച പ്രകടനം തന്നെ നല്‍കേണ്ടി വരും. ഏറെ വെല്ലുവിളികള്‍ ഉള്ള വേഷമായിരിക്കും എന്നുറപ്പാണ്.

അങ്ങനെയുള്ള കഥാപാത്രങ്ങള്‍ എല്ലാവരുടെയും മനസ്സില്‍ തങ്ങിനില്‍ക്കും. അദ്ദേഹത്തിന്റെ രണ്ടു ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പറ്റിയത് എന്റെ ഭാഗ്യമാണെന്ന് അതിഥി പറയുന്നു. അതേസമയം സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ 15 വര്‍ഷത്തിനു ശേഷം വീണ്ടും മലയാളത്തില്‍ എത്തിയിരിക്കുകയാണ് അദിതി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top