Connect with us

ക്രഷിന്റെ പേരിൽ അത് ചോദിക്കുന്നതിൽ തെറ്റില്ല, പക്ഷേ ഞാൻ നോ പറഞ്ഞാൽ…ദിയ സനയുടെ പോസ്റ്റ് വൈറലാകുന്നു

Actress

ക്രഷിന്റെ പേരിൽ അത് ചോദിക്കുന്നതിൽ തെറ്റില്ല, പക്ഷേ ഞാൻ നോ പറഞ്ഞാൽ…ദിയ സനയുടെ പോസ്റ്റ് വൈറലാകുന്നു

ക്രഷിന്റെ പേരിൽ അത് ചോദിക്കുന്നതിൽ തെറ്റില്ല, പക്ഷേ ഞാൻ നോ പറഞ്ഞാൽ…ദിയ സനയുടെ പോസ്റ്റ് വൈറലാകുന്നു

എന്നും വിവാദങ്ങള്‍ കൊണ്ട് മൂടപ്പെട്ട വ്യക്തിയാണ് ദിയ സന. ഫെമിനിസ്റ്റും ആക്റ്റീവിസ്റ്റുമൊക്കെ ആയ ദിയ സനയെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത് മോഹൻലാൽ അവതാരകനായി എത്തുന്ന സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസിലെ മത്സരാർത്ഥിയായതിനുശേഷമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് ദിയ ഷോയിലുണ്ടായിരുന്നത് എങ്കിലും ഷോയിലെ വേറിട്ട നിലപാടുകളാല്‍ താരം ശ്രദ്ധ നേടിയിരുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും മുഖം നോക്കാതെ വെട്ടിത്തുറന്നു പറയുന്ന അപൂർവം ചില സ്ത്രീകളിൽ ഒരാളാണ് ദിയ സന. ഒരുപാട് പ്രാവശ്യം പല വിവാദങ്ങളാൽ താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. മറ്റൊരു ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമയോടൊപ്പം ഉള്ള ബത്തക്ക സമരത്തിലൂടെയും താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫേസ്ബുക്ക് കുറിപ്പാണ് വൈറലായിരിക്കുന്നത്. ആരും തുറന്നു പറയാൻ മടിക്കുന്ന കാര്യം പച്ചക്ക് ഫേസ്ബുക്കിലൂടെയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

“അതെ എന്നെ പരിചയപ്പെട്ടു എന്നോടുള്ള ഒരു ക്രഷിന്റെ പുറത്ത് കളി തരോ എന്ന് ചോദിക്കുന്നതിൽ തെറ്റില്ല.. കളി തരില്ല എന്ന മറുപടിയാണ് ഞാൻ പറയുന്നതെങ്കിൽ അതവിടെ വെച്ച് ആ ചോദ്യം അവസാനിപ്പിച്ചോണം.. പിന്നെ എന്ത് പുരോഗമനമാ നിന്റെതൊക്കെ എന്നൊക്കെ ചോദിച്ച്..”“ആഗ്രഹം കൊണ്ടാണ് നിരാശപ്പെടുത്തരുത് എന്നൊക്കെ പറഞ്ഞ് പിന്നേം ഫോഴ്‌സും ചെയ്തു വേറെ ഉള്ളോരോട് ഒരിക്കൽ അവളെ ഞാൻ അടിച്ചിരിക്കും എന്നൊക്കെ ഉള്ള വർത്തമാവുമായി എന്റടുത്തു വന്നാൽ അ%%&** വെട്ടി കടലിലെറിയും എന്ന് ഞാനും പറയും… ““പിന്നെന്താ കള്ള് കുടിപ്പിച്ചു കിടത്തി ഞാനറിയാതെ എന്നെ പn&%₹@₹ ഉം എന്നോ… അതിന് മാത്രം കഴപ്പ് മൂത്തിരിക്കുവാണേൽ അണ്ണൻ സ്വന്തമായി കുനിഞ്ഞിരുന്നു വാ&%%₹# ലെഡ്… ഭാഷ വശമില്ലാത്തതല്ല പറയിപ്പിക്കല്ലേ… പണവും ആളും ബലവും കയ്യിൽ വെച്ചാൽ മതി..“

actress

Continue Reading
You may also like...

More in Actress

Trending

Recent

To Top