അവിടെ നിന്നും കുറേ പേര് തന്നെ ഭീഷണിപ്പെടുത്തി, ‘ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലുമെന്ന ’ രീതിയില്‍ ചിലര്‍ സംസാരിച്ചു; തുറന്ന് പറഞ്ഞ് പാർവതി കൃഷ്ണ
അവിടെ നിന്നും കുറേ പേര് തന്നെ ഭീഷണിപ്പെടുത്തി, ‘ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലുമെന്ന ’ രീതിയില്‍ ചിലര്‍ സംസാരിച്ചു; തുറന്ന് പറഞ്ഞ് പാർവതി കൃഷ്ണ
അവിടെ നിന്നും കുറേ പേര് തന്നെ ഭീഷണിപ്പെടുത്തി, ‘ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലുമെന്ന ’ രീതിയില്‍ ചിലര്‍ സംസാരിച്ചു; തുറന്ന് പറഞ്ഞ് പാർവതി കൃഷ്ണ
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ മുഖമാണ് നടി പാർവതി കൃഷ്ണയുടേത്. ടെലിവിഷൻ അഭിമുഖ പരിപാടികളിൽ പാർവതി അവതാരകയായെത്തിയിട്ടുണ്ട്. ഇന്ന് അവതാരക എന്നതിനപ്പുറം സിനിമാ രംഗത്ത് സജീവമാവുന്ന നടിയാണ് പാർവതി കൃഷ്ണ. മാലിക്ക് എന്ന സിനിമയിൽ പാർവതി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു
‘മാലിക്’ സനിമയില്‍ അഭിനയിച്ച ശേഷം തന്നെ പലരും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് പാര്‍വതി കൃഷ്ണ. തങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും എന്ന രീതിയിലാണ് ഒരാള്‍ സംസാരിച്ചത്. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ താന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് പലരും കണ്ടത് എന്നാണ് പാര്‍വതി പറയുന്നത്.
മാലിക് തിയേറ്ററില്‍ ഇറങ്ങിയാല്‍ ഈ വര്‍ഷം മുഴുവന്‍ തനിക്ക് സിനിമയായിരിക്കും എന്നായിരുന്നു താന്‍ കരുതിയത്. പക്ഷെ സിനിമ നേരെ ഒ.ടി.ടിയിലേക്ക് ആണെന്ന് പറഞ്ഞപ്പോള്‍ ആകെ ഡൗണ്‍ ആയിപ്പോയി. പക്ഷെ ടെലിവിഷനില്‍ മാലിക് കണ്ട് പലരും സ്വീകരിച്ചു.
താനാണ് അതിലെ ഡോക്ടറെന്ന് ഒരുപാട് ആളുകള്‍ക്ക് മനസിലായിട്ടില്ല. മുസ്ലീം ക്യാരക്ടറാണ്. പിന്നെ കുറേ സ്കിന്‍ ഡള്‍ ആക്കിട്ടുണ്ടായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്ഥലത്തെ ബേസ് ചെയ്തായിരുന്നല്ലോ സിനിമയിലെ കഥ. അവിടെ നിന്നുള്ള കുറേ പേര് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു.
‘ഞങ്ങളുടെ പരിസരത്ത് വന്നാല്‍ വെട്ടിക്കൊല്ലും’ എന്ന രീതിയില്‍ തന്നോട് ചിലര്‍ സംസാരിച്ചു. ക്യാരക്ടറിനെ ക്യാരക്ടറായി കാണാതെ താന്‍ ഫഹദിക്കയെ കൊന്ന ഒരാള്‍ എന്ന രീതിയിലാണ് അവര്‍ കണ്ടത്. ഹീറോ ക്യാരക്ടറിനെ കൊല്ലുന്നത് ആര്‍ക്കും ഇഷ്ടപ്പെടാത്ത കാര്യമാണ്.
മലയാളത്തിലെ എക്കാലത്തേയും പ്രിയ നായികന്മാരിൽ ഒരാളാണ് സംയുക്ത വര്‍മ്മ. ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. സിനിമയിലേക്കുള്ള...
രാജ്യം മുഴുവന്‍ സാക്ഷ്യം വഹിച്ചത് ചരിത്ര മുഹൂര്‍ത്തത്തിനാണെന്ന് നടി കൃതി കുല്‍ഹാരി. വനിതാ സംവരണ ബില്‍ ഇരുസഭകളിലും പാസായതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ...
കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന താരമാണ് തൃഷ. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ചിത്രങ്ങളിലെ കുന്ദവൈ എന്ന കഥാപാത്രമായാണ്...