Connect with us

പൊതുവേദിയിൽ ഭാവനയെ ഞെട്ടിച്ച് കൊണ്ട് ആ കടന്നുവരവ്, ആവിശ്യം ഒന്ന് മാത്രം നാടകീയ രംഗങ്ങൾ, വീഡിയോ കാണാം!

Actress

പൊതുവേദിയിൽ ഭാവനയെ ഞെട്ടിച്ച് കൊണ്ട് ആ കടന്നുവരവ്, ആവിശ്യം ഒന്ന് മാത്രം നാടകീയ രംഗങ്ങൾ, വീഡിയോ കാണാം!

പൊതുവേദിയിൽ ഭാവനയെ ഞെട്ടിച്ച് കൊണ്ട് ആ കടന്നുവരവ്, ആവിശ്യം ഒന്ന് മാത്രം നാടകീയ രംഗങ്ങൾ, വീഡിയോ കാണാം!

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. മനക്കരുത്തും ആത്മവിശ്വാസവും കൊണ്ട് സൗത്ത് ഇന്ത്യയിലെ മുൻനിര നായികയായി മാറിയ നടിയാണ്. എല്ലാ സ്ത്രീകൾക്കും മാതൃകയാക്കാവുന്ന വ്യക്തിത്വത്തിന് ഉടമയായ ഭാവന നിലപാടുകളിലുള്ള വ്യക്തതയും കൃത്യതയുമാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ് നടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിൽ ഉദ്ഘാടനവും മറ്റുമായി തിരക്കിലാണ് ഭാവന. ആരാധകന്റെ കുഞ്ഞിന് പേരിട്ടിരിക്കുകയാണ് ഇപ്പോൾ നടി.

ഒരു ഷോപ്പ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു താരം. നടിയെ അത്രയധികം ആരാധിക്കുന്ന അച്ഛനും അമ്മയും തന്റെ മകള്‍ക്ക് ഭാവന തന്നെ പേരിടണം എന്ന് തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനായി മുന്‍കൂട്ടി കണ്ടെത്തിയ പേര് ഭാവനയോട് മാതാപിതാക്കള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. കുട്ടിയുടെ ചെവിയില്‍ ഭാവന പേര് വിളിച്ചു. സ്‌നേഹസമ്മാനവും നല്‍കിയാണ് തന്റെ ആരാധകരെ നടി പറഞ്ഞയച്ചത്.

പൊതുവേദിയിലും ഇത്തരം പരിപാടികളും വളരെ വർഷങ്ങൾക്ക് ശേഷം കുറച്ച് മാസം മുമ്പാണ് ഭാവന പങ്കെടുത്ത് തുടങ്ങിയത്. വർഷങ്ങൾക്ക് ശേഷം ഭാവന ഒരു പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് സംസ്ഥാന സർക്കാരിൻ്റെ ഐഎഫ്എഫ്കെ സമാപന ചടങ്ങിലാണ്. മനപൂർവം താൻ മലയാള സിനിമയിൽ നിന്നും വിട്ടുനിന്നതാണെന്ന് മുമ്പൊരിക്കൽ അഭിമുഖത്തിൽ ഭാവന പറഞ്ഞിരുന്നു. മലയാളത്തിൽ നിന്നും വിട്ടുനിന്നെങഅകിലും ഭാവന കന്നടയിലും മറ്റും നിരന്തരമായി സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. ഭാവനയുടെ ഓരോ കുഞ്ഞ് വിശേഷങ്ങളും ഇപ്പോൾ മലയാളിയും ആഘോഷിക്കുന്നുണ്ട്.

ഷറഫുദ്ദീൻ നായകനായ ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയിരുന്നു. നിറചിരിയോടെ നായകൻ ഷറഫുദ്ദീനൊപ്പം ഇരിക്കുന്ന ഭാവനയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുണ്ടായിരുന്നത്.

ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഭദ്രന്റെ ഇഒ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത് .ഷെയ്ൻ നിഗമാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

More in Actress

Trending

Recent

To Top