പൂജയ്ക്ക് ശേഷം തമിഴ് നടൻ വിവേകിന്റെ ചിതാഭസ്മം വൃക്ഷ തൈകൾക്ക് വളമായി ഉപയോ​ഗിച്ച് കുടുംബം!

തമിഴിൽ ഹാസ്യം ചെയ്തും നായകനായും നിറഞ്ഞ് നിന്ന താരമാണ് നടൻ വിവേക്. മലയാളികൾക്കിടയിലും വിവേകിന് ആരാധകർ ഏറെയാണ് . തന്റേതായ ശൈലിയിൽ നിന്നു കൊണ്ട് ജാതി വെറി, അയിത്തം എന്നീ കാര്യങ്ങളെ വിമർശിക്കാനും ഭാരതീയരുടെ ആശയങ്ങളെ പ്രചരിപ്പിക്കാനും വിവേക് ഹാസ്യത്തെ ഉപയോഗിച്ചു. സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായ സംവിധാനമെന്ന പ്രക്രിയയ്ക്ക് വളരെയടുത്ത് വരെ എത്തി നിൽക്കവെയാണ് നടൻ വിവേക് യാത്രയായത്. ഒരുകാലത്ത് തമിഴ് സിനിമയുടെ അഭിഭാജ്യ ഘടകമായി മാറിയ വിവേകിനെ ഭാരതം പത്മശ്രീ നൽകി ആദരിച്ചപ്പോൾ … Continue reading പൂജയ്ക്ക് ശേഷം തമിഴ് നടൻ വിവേകിന്റെ ചിതാഭസ്മം വൃക്ഷ തൈകൾക്ക് വളമായി ഉപയോ​ഗിച്ച് കുടുംബം!