Connect with us

വിജയ്ക്ക് ഈ പ്രായത്തില്‍ മുടി നഷ്ടപ്പെടാന്‍ തുടങ്ങി… കെമിക്കലിന്റെ ഉപയോഗം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്! നിർണ്ണായക വെളിപ്പെടുത്തൽ നടത്തി നടന്‍ ബയല്‍വാന്‍ രംഗനാഥന്‍

Tamil

നടൻ വിജയ്നെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തൽ നടത്തി നടന്‍ ബയല്‍വാന്‍ രംഗനാഥന്‍

കഴിഞ്ഞ ഏഴ് വര്‍ഷമായി വിജയ് വിഗ്ഗ് ഉപയോഗിക്കുന്നുണ്ടെന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നത്

അടുത്തിടെ വിവിധ പരിപാടികളില്‍ വിജയ് പങ്കെടുത്തത് ശ്രദ്ധിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ മുടി വിഗ്ഗാണ് എന്ന് മനസിലാക്കാന്‍ സാധിക്കും. വിജയിയുടെ പിതാവ് ഈ പ്രായത്തിലും മുടിയുള്ളയാളാണ്. എന്നാല്‍ വിജയ്ക്ക് ഈ പ്രായത്തില്‍ തന്നെ മുടി നഷ്ടപ്പെടാന്‍ തുടങ്ങി. കെമിക്കലിന്റെ ഉപയോഗം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതേ പ്രശ്‌നം മുമ്പ് കമല്‍ഹാസന് ഉണ്ടായിരുന്നു. എന്നാല്‍ വിദേശത്ത് ചികിത്സ നടത്തി ആ പ്രശ്‌നം കമല്‍ പരിഹരിച്ചു.

തന്റെ മുടി പോയത് പരിഗണിക്കാതെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടാന്‍ രജനികാന്തിന് മാത്രമേ ധൈര്യമുള്ളു. അടുത്തിടെ വിവിധ പരിപാടികളില്‍ വിജയ് പങ്കെടുത്തത് ശ്രദ്ധിച്ചാല്‍ തന്നെ അദ്ദേഹത്തിന്റെ മുടി വിഗ്ഗാണ് എന്ന് മനസിലാക്കാന്‍ സാധിക്കും” എന്നാണ് ബയല്‍വാന്‍ രംഗനാഥന്‍ വീഡിയോയില്‍ പറഞ്ഞത്.

ഇതോടെ നടനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ഫാന്‍സ്
ബയല്‍വാന്‍ രംഗനാഥന്‍ ഒരു തരത്തിലും വസ്തുതയില്ലാത്ത കാര്യമാണ് പറയുന്നത് എന്നാണ് വിജയ് ആരാധകര്‍ പറയുന്നത്.

More in Tamil

Trending