Connect with us

ദിലീപ് അമേരിക്കയിൽ വെച്ച് ഒരിക്കൽ എന്നെ അടിച്ചു’ കാരണം ഇത് ; വെളിപ്പെടുത്തി സലിംകുമാർ !

Movies

ദിലീപ് അമേരിക്കയിൽ വെച്ച് ഒരിക്കൽ എന്നെ അടിച്ചു’ കാരണം ഇത് ; വെളിപ്പെടുത്തി സലിംകുമാർ !

ദിലീപ് അമേരിക്കയിൽ വെച്ച് ഒരിക്കൽ എന്നെ അടിച്ചു’ കാരണം ഇത് ; വെളിപ്പെടുത്തി സലിംകുമാർ !

മിമിക്രി രംഗത്തു നിന്നും സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരമായ നടനാണ് സലിം കുമാര്‍. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച എണ്ണിയാൽ തീരാത്തത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ പ്രേക്ഷകരും കുഴങ്ങും. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവയെല്ലാം അവയിൽ ചിലത് മാത്രം. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്ര ലോകത്ത് സലിംകുമാർ ശ്രദ്ധേയനായത്. നടൻ ദിലീപുമായും വളരെ അടുത്ത സൗഹൃദമുള്ള നടൻ കൂടിയാണ് സലിംകുമാർ തുടക്കക്കാലത്ത് വിദേശത്ത് സ്റ്റേജ് ഷോകൾ അവതരിപ്പിക്കാൻ ഇരുവരും ഒരുമിച്ചാണ് പോയിരുന്നത്. മാത്രമല്ല സലിംകുമാറിന്റെ എക്കാലത്തേയും ഹിറ്റ് കഥാപാത്രങ്ങളിൽ ഏറെയും ദിലീപ് സിനിമകളിലാണുള്ളത്.ഇപ്പോഴിത ദിലീപ് വിദേശത്ത് വെച്ച് ഒരിക്കൽ തന്നെ തല്ലിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സലിംകുമാർ

വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

More in Movies

Trending

Recent

To Top