പൃഥ്വിരാജ് എഴുതിയ കവിത വായിച്ച് മാനസികമായി എന്തെങ്കിലും പ്രശ്നങ്ങളുമുണ്ടോയെന്ന് പ്രിൻസിപ്പൽ ചോദിച്ചു; മകനെ കുറിച്ച് മല്ലികാ സുകുമാരൻ !

സുകുമാരനും മല്ലികാ സുകുമാരനും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മരുമക്കളും പേരക്കുട്ടികളുമെല്ലാം ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ്. സഹോദരങ്ങൾ തമ്മിലും മരുമക്കൾ തമ്മിലും എല്ലാമുള്ള ഐഖ്യമാണ് ഇവരുടെ വിജയം. ഇതിനിടയിൽ മലയാള സിനിമയിലെ ശക്തമായ സാന്നിധ്യമായി പൃഥ്വിരാജ് മാറി കഴിഞ്ഞു. നടൻ, സംവിധായൻ, നിർമ്മാതാവ് എന്ന നിലകളിലെല്ലാം പൃഥ്വി തിളങ്ങുകയാണ്. ഇന്ദ്രജിത്തും നടനെന്ന നിലയിൽ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. അതേസമയം, സിനിമ സീരിയൽ മേഖലയിൽ ഇപ്പോഴും സജീവമായി മല്ലികാ സുകുമാരനും ഉണ്ട്. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയലൂടെ … Continue reading പൃഥ്വിരാജ് എഴുതിയ കവിത വായിച്ച് മാനസികമായി എന്തെങ്കിലും പ്രശ്നങ്ങളുമുണ്ടോയെന്ന് പ്രിൻസിപ്പൽ ചോദിച്ചു; മകനെ കുറിച്ച് മല്ലികാ സുകുമാരൻ !