Malayalam Breaking News
ഒച്ച ഫോട്ടോയിൽ കിട്ടൂല്ല മിസ്റ്റർ !! മാമുക്കോയയുടെ ചെറുമകന്റെ കൂടെയുള്ള ഡബ്‌സ്മാഷ് വൈറൽ ആകുന്നു….
ഒച്ച ഫോട്ടോയിൽ കിട്ടൂല്ല മിസ്റ്റർ !! മാമുക്കോയയുടെ ചെറുമകന്റെ കൂടെയുള്ള ഡബ്‌സ്മാഷ് വൈറൽ ആകുന്നു….
ഒച്ച ഫോട്ടോയിൽ കിട്ടൂല്ല മിസ്റ്റർ !! മാമുക്കോയയുടെ ചെറുമകന്റെ കൂടെയുള്ള ഡബ്‌സ്മാഷ് വൈറൽ ആകുന്നു….
ഡബ്‌സ്മാഷ് രംഗത്ത് പുതിയ വെല്ലുവിളി ഉയര്‍ത്തി മാമൂക്കോയയും ചെറുമകന്‍ സാലിയും. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ മാമൂക്കോയ രസകരമായ ഡബ്‌സ്മാഷുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ബിഗ്‌സ്‌ക്രീനിൽ മാമൂക്കോയ അഭിനയിച്ച് ഹിറ്റാക്കിയ കഥാപാത്രങ്ങളായി തന്നെയാണ് ഡബ്‌സ്മാഷിലൂടെ മാമൂക്കോയ എത്തിയിരിക്കുന്നത്. പുതിയ പരീക്ഷണത്തില്‍ മാമൂക്കോയ തനിച്ചല്ല. കൂട്ടിന് ചെറുമകൻ സാലിയുമുണ്ട്.
വടക്കുനോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ ഫോട്ടോ എടുക്കുന്ന രംഗവും, വെട്ടത്തിലെ ജഗതിക്കൊപ്പമുള്ള സീനും, ഹാപ്പി ഹസ്ബറ്റ്‌സിലെ കൈനോട്ടവുമാണ് മാമുക്കോയ തകര്‍പ്പനായി ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ മാമുക്കോയയുടെ ഡബ്സ്മാഷ് വൈറലാണ്.
സമാന കാലഘട്ടത്തിൽ ഒരുപാട് കോമഡി താരങ്ങൾ ഉണ്ടായിരുന്നുവരെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തമായ മുസ്ലിം സംഭാഷണ ശൈലിയാണ് മാമുക്കോയയുടെ സവിശേഷതയായിത്തീര്‍ന്നത്.
Actor Mamukkoya dubsmash viral