92 കിലോയായിരുന്നു ഞാന്‍..; വയറും തടിയും കുറച്ച് വരാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്; മെലിഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണകുമാര്‍!

ബിഗ് സ്‌ക്രീനിലൂടെയും മിനിസ്ക്രീനിലൂടെയും മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനെ മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരെയും മലയാളികൾക്ക് സുപരിചിതമാണ്. കുടുംബത്തിലെല്ലാവരും മീഡയയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. അഭിനയിക്കാതെയും അഭിനയിച്ചുമൊക്കെയായി സുപരിചിതരാണ് എല്ലാവരും. യൂട്യൂബ് ചാനലിലൂടെയായി ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. “ഞങ്ങളുടെ തെങ്ങ് മുറിച്ചു” എന്ന തലവാചകത്തോടെയാണ് സിന്ധു കൃഷ്ണ പുതിയ വീഡിയോ പങ്കിട്ടിരിക്കുന്നത്. അത് മണ്ട പോയ തെങ്ങായിരുന്നു. മുറിക്കുകയല്ലാതെ വേറൊരു ഓപ്ഷനുണ്ടായിരുന്നില്ല. അങ്ങനെയാണ് ഈ തീരുമാനമെടുത്തത്. അടുത്തയാഴ്ച ട്രിപ്പ് … Continue reading 92 കിലോയായിരുന്നു ഞാന്‍..; വയറും തടിയും കുറച്ച് വരാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്; മെലിഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കൃഷ്ണകുമാര്‍!