Connect with us

ഇതാര് ,ഒടിയനോ ? – യുവനടന്റെ ഫോട്ടോ കണ്ടു അന്തംവിട്ടു ആരാധകർ

Malayalam Breaking News

ഇതാര് ,ഒടിയനോ ? – യുവനടന്റെ ഫോട്ടോ കണ്ടു അന്തംവിട്ടു ആരാധകർ

ഇതാര് ,ഒടിയനോ ? – യുവനടന്റെ ഫോട്ടോ കണ്ടു അന്തംവിട്ടു ആരാധകർ

ഇതാര് ,ഒടിയനോ ? – യുവനടന്റെ ഫോട്ടോ കണ്ടു അന്തംവിട്ടു ആരാധകർ

മലയാള സിനിമയിലെ ബാലതാരമായി എത്തിയ നടനാണ് ഗണപതി .വിനോദ യാത്ര , പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ് , തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം കൊണ്ട് ശ്രേധേയനാണ് ചെറുപ്പം മുതൽക്കേ ഗണപതി. ഇപ്പോൾ മലയാള സിനിമയിലെ യുവനടനായി ഉയർന്നു വരികയാണ് ഗണപതി.

ഇപ്പോൾ മിസ്റ്റർ റൗഡി എന്ന കാളിദാസ് -ജീത്തു ജോസഫ് ചിത്രത്തിൽ അഭിനയിക്കുകയാണ് ഗണപതി. അതിനിടയിലാണ് വളരെ വ്യത്യസ്തമായൊരു ഫോട്ടോ ഗണപതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മീശയും താടിയുമൊന്നുമില്ലാതെ കൂളിംഗ് ഗ്ലാസ് ധരിച്ചു നിൽക്കുന്ന ഗണപതിയെ കണ്ടിട്ട് മാസിലാകുന്നതേയില്ലന്നാണ് ആരാധകർ പറയുന്നത്.

ഒറ്റനോട്ടത്തിൽ ഗണപതിയാണെന്നു തിരിച്ചറിയാൻ സാധിക്കില്ല. ഈ ലൂക്ക് ചേരില്ലെന്നും , നന്നായി ഇണങ്ങുന്നുണ്ടെന്നും ആരാധകർ പറയുന്നുണ്ട്. നടൻ കാളിദാസും ചിത്രത്തിന് കമ്മന്റ് ചെയ്തിട്ടുണ്ട്.

actor ganapathis new photo

More in Malayalam Breaking News

Trending

Recent

To Top