സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവർക്ക് കിടിലൻ മറുപടിയുമായി ബാല !
Published on
നടൻ ബാലയുടെയും കുടുംബത്തിന്റെയും വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഒട്ടനവധി സിനിമകളിലൂടെ മലയാള സിനിമയുടെ ഭാഗമായി മാറിയ നടനാണ് ബാല. തമിഴിൽ നിന്നും മലയാളത്തിലേക്ക് വന്ന നടനായിട്ട് കൂടി തമിഴിൽ നിന്നും ലഭിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹവും സ്വീകാര്യതയും ബാലയ്ക്ക് ലഭിക്കുന്നത് മലയാളത്തിൽ നിന്നാണ്.
ഒരു മലയാളി നടനോട് കാണിക്കുന്ന അതെ സ്നേഹമാണ് ബാലയോട് കേരളത്തിലുള്ളവർ കാണിക്കുന്നത്. പുതിയ മുഖം, എന്ന് നിന്റെ മൊയ്തീൻ, ബിഗ് ബി തുടങ്ങി ഒട്ടനവധി മലയാള സിനിമയുടെ ഭാഗമായ ബാല അടുത്തിടെയായി എപ്പോഴും വാർത്തകളിൽ നിറയുന്നുണ്ട്. ഇപ്പോഴിത തന്റെ കാര്യങ്ങളെ കുറിച്ച് അറിയാൻ തന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കുന്നവർക്കുള്ള മറുപടി നൽകിയിരിക്കുകയാണ് നടൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിമർശിക്കുന്നവർക്കുള്ള വായടിപ്പിക്കുന്ന മറുപടി ബാല നൽകിയത്.
Continue Reading
You may also like...
Related Topics:Amrutha Suresh, Bala
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)