Connect with us

മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ചില കാര്യങ്ങൾ പറയണമെന്ന് പറഞ്ഞ് ഇന്നസെന്റ് വിളിക്കുന്നത്, താൻ ഒരു രോഗിയാണെന്ന് മനസിലാകുന്നത് ഇപ്പോഴാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഇടവേള ബാബു

general

മലയാള സിനിമയുടെ തീരാ നഷ്ടമാണ് നടൻ ഇന്നസെന്റിന്റെ വിയോഗം. അദ്ദേഹം നമ്മെ വിട്ട് പോയിട്ട് ഒരാഴ്ച പിന്നിടുമ്പോഴും നിരവധി താരങ്ങളാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത്. മൂന്ന് ആഴ്ചകൾക്ക് മുൻപ് ചില കാര്യങ്ങൾ പറയണം എന്ന് പറഞ്ഞു കൊണ്ട് ഇന്നസെന്റ് തന്നെ വിളിച്ചിരുന്നുവെന്നാണ് നടൻ ഇടവേള ബാബു പറയുന്നത്. ഇന്നസെന്റ് പറഞ്ഞത് കേൾക്കാൻ വീഡിയോ കാണുക

വീഡിയോ കാണാം

Continue Reading
You may also like...

More in general

Trending

Recent

To Top