Connect with us

താമസം തുടങ്ങും മുമ്പ് വീട് വില്‍ക്കാന്‍ തീരുമാനിച്ചു; ഞെട്ടിക്കുന്ന കാരണം പുറത്ത്, റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

Actor

താമസം തുടങ്ങും മുമ്പ് വീട് വില്‍ക്കാന്‍ തീരുമാനിച്ചു; ഞെട്ടിക്കുന്ന കാരണം പുറത്ത്, റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

താമസം തുടങ്ങും മുമ്പ് വീട് വില്‍ക്കാന്‍ തീരുമാനിച്ചു; ഞെട്ടിക്കുന്ന കാരണം പുറത്ത്, റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

കോടികള്‍ വില വരുന്ന വീട് സെയ്ഫ് അലി ഖാന്‍ വിറ്റൊഴിവാക്കിയതിന്റ കാരണം പുറത്ത്.

2011 ജനുവരിയിലാണ് സെയ്ഫ് അലി ഖാന്‍ തനിക്ക് ഒരു പുതിയ വീട് വാങ്ങുന്നത്. ഖറിലെ 14 നില ബില്‍ഡിംഗിലായിരുന്നു താരത്തിന്റെ പുതിയ അപ്പാര്‍ട്ട്മെന്റ്. ഈ വീട് മോടി പിടിപ്പിക്കാനും മറ്റ് ഇന്റീരിയര്‍ വര്‍ക്കുകള്‍ ചെയ്യാനുമായി കോടികളായിരുന്നു സെയ്ഫിന് ചെലവാക്കേണ്ടി വന്നത്. എന്നാല്‍ പെട്ടെന്ന് എല്ലാവരും ഞെട്ടിച്ചു കൊണ്ട് സെയ്ഫ് ആ വീട് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

താരം വാങ്ങിയതിന് ശേഷം ഈ ബില്‍ഡിഗിന് ചുറ്റും മറ്റ് ബില്‍ഡിംഗുകള്‍ ഉയര്‍ന്നു. താരം താമസിച്ചിരുന്ന ബില്‍ഡിംഗിനേക്കാള്‍ വലിയ ബില്‍ഡിംഗുകള്‍ വരെ വന്നു. നേരത്തെ താരം വീട് കാണാന്‍ വന്നപ്പോള്‍ ചുറ്റിനുമുള്ള അപ്പാര്‍ട്ട്മെന്റുകളില്‍ ആരും താമസമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോഴവിടെ താമസക്കാര്‍ വരികയും അവര്‍ ബാല്‍ക്കണിയില്‍ തുണികള്‍ വിരിച്ചിടാനും തുടങ്ങിയിരുന്നു.

ഇതൊന്നും സെയ്ഫ് അലി ഖാന് അത്ര പിടിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുനന്ത്. ഇതോടെ താമസം തുടങ്ങും മുമ്പ് തന്നെ സെയ്ഫ് ആ വീട് വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അപ്പാര്‍ട്ടുമെന്റിന് സെയ്ഫ് അലി ഖാന്‍ നല്‍കിയ വില 14 കോടിയായിരുന്നു. പണികളൊക്കെ തീര്‍ത്ത അപ്പാര്‍ട്ടുമെന്റ് സെയ്ഫ് വിട്ടത് 25 കോടിക്കാണെന്നും പറയപ്പെടുന്നു.

More in Actor

Trending

Recent

To Top