Tamil
വിജയ് സേതുപതി ചിത്രം ‘ലാഭം’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
വിജയ് സേതുപതി ചിത്രം ‘ലാഭം’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
Published on
എസ് പി ജനനാഥന്‍ വിജയ് സേതുപതിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ലാഭം. വിജയ് സേതുപതി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസന്‍, കലയരാസന്‍, ജഗപതി ബാബു എന്നിവരും അഭിനയിക്കുന്നു.
ഡി. ഇമ്മാന്‍ സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ രാംജി നിര്‍വഹിക്കുന്നു. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. വിജയ് സേതുപതിയും, ശ്രുതി ഹാസനും ഒരുമിച്ചുള്ള സ്റ്റില്‍ ആണ് പുറത്തിറങ്ങിയത് .
about vijay sethupathy
Continue Reading
You may also like...
Related Topics:Vijay Sethupathi
