Connect with us

നടിക്ക് വസ്ത്രമില്ലാത്തത് കൊണ്ടാണ് പിള്ളേർ കയറി കൈ വെച്ചത്! സോഷ്യൽ മീഡിയ കത്തുന്നു.. മാപ്പപേക്ഷിച്ച് വാരിയം കുന്നന്റെ എഴുത്തുകാരൻ!

Malayalam

നടിക്ക് വസ്ത്രമില്ലാത്തത് കൊണ്ടാണ് പിള്ളേർ കയറി കൈ വെച്ചത്! സോഷ്യൽ മീഡിയ കത്തുന്നു.. മാപ്പപേക്ഷിച്ച് വാരിയം കുന്നന്റെ എഴുത്തുകാരൻ!

നടിക്ക് വസ്ത്രമില്ലാത്തത് കൊണ്ടാണ് പിള്ളേർ കയറി കൈ വെച്ചത്! സോഷ്യൽ മീഡിയ കത്തുന്നു.. മാപ്പപേക്ഷിച്ച് വാരിയം കുന്നന്റെ എഴുത്തുകാരൻ!

മലബാര്‍ കലാപത്തിന്റെ വീരനായകനായ വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ കഥ പറയുന്ന ചിത്രം പ്രഖ്യാപിച്ച് കൊണ്ടാണ് കഴിഞ്ഞ ദിവസം ആഷിഖ് അബുവും പൃഥ്വിരാജും എത്തിയത്. ഇതിനു ശേഷം കടുത്ത സൈബർ ആക്രമണമാണ് പൃഥ്വിരാജ് നേരിടുന്നത്. സിനിമയെപ്പറ്റിയുള്ള അനൗൺസ്മൻ്റ് പങ്കുവച്ച പൃഥ്വിരാജിൻ്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ആക്രമണം നടക്കുന്നത്..

എന്നാൽ ഇപ്പോളിതാ ചിത്രത്തിന്റെ എഴുത്തുകാരന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുകയാണ്. സിനിമയിലെ സ്ത്രീ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന പൃ ഥ്വി രാ ജിനെ പോലെയുള്ളവര്‍ ആ ഷി ഖ് അ ബു വിന്റെ വാരിയം കുന്നന് തിരക്കഥയെഴുതുന്ന റമീസ് മുഹമ്മദിനെ അറിയുമോ എന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയിൽ പലരും രംഗത്തവന്നുകൊണ്ടിരിക്കുന്നു.. റമീസ് ശക്തമായ ഇസ്ലാമിക തീവ്രവാദ നിലപാടുള്ളയാളും,സ്ത്രി വിരു ദ്ധനുമാണെന്നാണ് ആരോപണം. ഇതിന് ഉദാഹരണമായി റമീസിന്റെ പഴയ കാല ഫേസ്ബുക്ക് പോസ്റ്റുകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വർഷങ്ങൾക്ക് മുൻപ് നടി ലഷ് മി റാ യിയെ പൊതു മധ്യ ത്തില്‍ വച്ച് അപ മാനിച്ച സംഭവത്തില്‍ റമീസ് മുഹമ്മദ് ഇട്ട സ്ത്രീ വിരുദ്ധ പോസ്റ്റാണ് ഇക്കൂട്ടർ ചൂണ്ടിക്കാണിക്കുന്നത്. ലഷ്മി റായിയുടെ അ ര്‍ ദ്ധ ന .. ശ രീ രം ക ണ്ട് നിയ ന്ത്രണം നഷ്ടപ്പെട്ട ചിലര്‍ കയറി പിടിച്ചെന്നും,ശ രീരം മൂടിയിരുന്നെങ്കില്‍ ഇത് ഉണ്ടാവില്ല എന്നുമായിരുന്നു റമീസിന്റെ നിലപാട്. ഇത് പറഞ്ഞാല്‍ ഇസ്ലാം പെണ്ണിനെ അടിച്ചമര്‍ത്തല്‍ ആയെന്നും ഇയാള്‍ പറയുന്നു.

സിനിമ നടിയ്‌ക്കെതിരെ ഇത്തരം ഒരു പരാമര്‍ശം നടത്തിയ ആളിന്റെ സിനിമയില്‍ അഭിനയിക്കുന്ന പൃ ഥ്വി രാ ജ് ഇക്കാര്യം ഉടന്‍ വിശദീകരിക്കുമെന്നാണ് കരുതുന്നത് എന്നാണ് മറ്റ് ചിലരുടെ പരിഹാസം.
മാത്രമല്ല സിനിമയുടെ തിരക്കഥാകൃത്ത് ഇതിന് മുൻപ് പങ്കുവച്ച ചില പോസ്റ്റുകളും സോഷ്യൽ മീഡിയ കുത്തിപ്പൊക്കുന്നുണ്ട്. ചില ഇസ്ലാമിക കാഴ്ചപ്പാടുള്ള കുറിപ്പുകളും വ്യാപകമായി പ്രചരിക്കുന്നു.സിനിമ ശക്തിയുള്ള മാധ്യമമാണെന്നും, ഇസ്ലാ മിക് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇത് ഉപയോഗിക്കണമെന്നും ഉള്ള റമീസിന്റെതേയാ കുറിപ്പും നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഇതിനിടെ തനിക്കെതിരെ ഉയര്‍ന്ന ആരോ പണങ്ങളില്‍ കൃത്യമായ വിശദീകരണവുമായി റമീസും രംഗത്തെത്തിയിട്ടുണ്ട്. പോസ്റ്റ് വായിക്കാം..എട്ടോ ഒമ്പതോ വർഷങ്ങൾ മുമ്പ്, ആദ്യമായി എഫ് ബി യിൽ ഒക്കെ വന്ന കാലത്ത് ആവേ ശത്തിൽ പല വിവരംകെട്ട പോസ്റ്റുകളും ഇട്ടിട്ടുണ്ട്. ഇന്ന് ഉള്ള പോലത്തെ പൊ ളിറ്റിക്കൽ കറക് റ്നസോ കാഴ്ചപ്പാടുകളോ അന്നെനിക്കില്ലായിരുന്നു. എട്ടോ ഒമ്പതോ വർഷം മുമ്പുള്ള നിലപാടല്ല ഇന്ന് എനിക്ക്.

അന്നത്തെ പോസ്റ്റിലെ സ് ത്രീ വിരുദ്ധത മനസ്സിലാക്കാനുള്ള പക്വത അന്നെനിക്കില്ലായിരുന്നു. അതൊക്കെ പിന്നീടാണ് മനസ്സിലാവുന്നത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ആ പോസ്റ്റ് ഒരു വലിയ തെറ്റാണ്. ഹൃദയ ത്തിൽ തൊ ട്ട് പറയട്ടെ, ആ പോസ്റ്റിലും ആ നിലപാടിലും ഞാൻ അങ്ങേയറ്റം ഖേദി ക്കുന്നു..
ആ പോസ്റ്റ് വേദനിപ്പിച്ചിട്ടുള്ള മുഴുവൻ മനുഷ്യരോടും മാപ്പ് പറയുന്നു.. ഇന്ന് ആ നിലപാടുകളിൽ നിന്നും മാറിയ വ്യക്തിയായി തന്നെ എന്നെ കാണണം എന്ന് അപേക്ഷിക്കുന്നു.. അറി വില്ലാ പ്രായ ത്തിലെ വിവര ക്കേടായി കണ്ട് എല്ലാവരും ക്ഷമിക്കണം എന്ന് അഭ്യർഥിക്കുന്നു എന്നാണ് റെമീസ് പ്രതികരിച്ചത്.
എന്തായാലും റെമീസിന്റെ ഈ പഴയ പോസ്റ്റുകൾ വാരിയം കുന്നനെ എതിർക്കുന്നവർക്ക് എറിയാനുള്ള ഒരു നല്ല വാടിത്തന്നെയാണ്.സംഭവത്തിൽ പൃഥ്‌വിരാജിന്റെ പ്രതികരണമാണ് ആരാധകർ ചോദിക്കുന്നത്.

ABOUT VARIYAM KUNNAN

More in Malayalam

Trending

Recent

To Top