Connect with us

തെസ്‌നിക്കൊപ്പം മമ്മൂട്ടി ചെയ്യാൻ മടിച്ച ആ രംഗം;ഒടുവിൽ ഡ്യൂപ്പ് വേണ്ടി വന്നു!

Malayalam

തെസ്‌നിക്കൊപ്പം മമ്മൂട്ടി ചെയ്യാൻ മടിച്ച ആ രംഗം;ഒടുവിൽ ഡ്യൂപ്പ് വേണ്ടി വന്നു!

തെസ്‌നിക്കൊപ്പം മമ്മൂട്ടി ചെയ്യാൻ മടിച്ച ആ രംഗം;ഒടുവിൽ ഡ്യൂപ്പ് വേണ്ടി വന്നു!

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് തെസ്‌നി ഖാന്‍. ഫലിതരസപ്രാധാനമായ പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള താരം അഭിനയത്തിന് പുറമെ മാജിക്കും, നൃത്തവും ചെയ്ത് കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് തെസ്‌നി എന്ന നടിയെ ബിഗ്‌ബോസ് സീസണ്‍ ടുവില്‍ കൂടി കൂടുതല്‍ പരിചിതയാക്കുകയും ചെയ്‌തിരുന്നു.

താരജാഡകള്‍ ഒന്നും തന്നെ കാണിക്കാത്ത നടിയാണ് തെസ്‌നി. . 1998 ല്‍ ഇറങ്ങിയ ഡെയ്സി എന്ന സിനിമയില്‍ കൂടിയാണ് നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയിലെ മിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പവും തെസ്‌നി വേഷമിടും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ മമ്മൂട്ടി നായകനായ കുട്ടിസ്രാങ്ക് എന്ന ചിത്രത്തില്‍ നടന്ന ഒരു സംഭവമാണ് താരം തുറന്ന് പറയുകയാണ് താരം..

കുട്ടിസ്രാങ്ക് ഷൂട്ടിംഗ് പുരോഗമിക്കുന്നതിന്റെ ഇടക്ക് ചിത്രത്തില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രം തെസ്‌നി ഖാന്റെ പുറകില്‍ പിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരിന്നു. ഈ സീന്‍ എടുക്കാന്‍ മമ്മൂട്ടി, തെസ്നി ബാക്കി കഥാപാത്രങ്ങളും സൈറ്റില്‍ എത്തി, എന്നാല്‍ അടുത്തതായി മമ്മൂട്ടി നടന്ന് വന്ന് തെസ്‌നിയുടെ പുറകില്‍ പിടിക്കുന്ന സീനാണ് എന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അതിന് മമ്മൂട്ടി ഒരുക്കമാല്ലായിരുന്നു എന്ന് തസ്‌നി പറയുന്നു.

സിനിമക്ക് വേണ്ടി അല്ലെ മമ്മൂക്ക എന്ന് താന്‍ ഉള്‍പ്പടെ ഉള്ളവര്‍ പറഞ്ഞിട്ടും മമ്മൂട്ടി കേട്ടില്ലെന്നും ഒടുവില്‍ ആ രംഗം എടുക്കാന്‍ മമ്മൂട്ടി സമ്മതിച്ചു പക്ഷെ ഷൂട്ട്‌ തുടങ്ങി തെസ്നിയുടെ അടുത്ത് ചെല്ലുമ്ബോള്‍ മമ്മൂട്ടി ആ സീന്‍ ചെയ്യാന്‍ മടിക്കുകയായിരുന്നു. പല തവണ ചെയ്യാന്‍ പറഞ്ഞിട്ടും മമ്മൂട്ടി തെസ്നിയുടെ അടുത്ത് ചെല്ലുമ്ബോള്‍ വീണ്ടും നിര്‍ത്തും. ഒടുവില്‍ മമ്മൂട്ടി അത് ചെയ്യാന്‍ വയ്യ എന്ന് സംവിധായകനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാര്യങ്ങള്‍ മനസിലാക്കിയ സംവിധായാകന്‍ മമ്മൂട്ടിക്ക് പകരം ആ സീന്‍ ചെയ്യാന്‍ വേറെ ഒരു ഡ്യൂപ്പിനെ വെക്കുകയായിരുന്നു. ഷൂട്ട്‌ തുടങ്ങുമ്ബോള്‍ മമ്മൂട്ടിയെ കാണിക്കും എങ്കിലും ക്ലോസ് ആപ്പായി ഷൂട്ട്‌ ചെയ്യുന്ന സീന്‍ ഡ്യൂപ്പാണ് സിനിമയില്‍ ചെയ്തരിക്കുന്നത്. പിന്നീട് മമ്മൂട്ടി നടന്ന് പോകുന്നതും സിനിമയില്‍ കാണാന്‍ സാധിക്കുമെന്നും തെസ്നി ഖാന്‍ പറയുന്നു.

about thesni khan

More in Malayalam

Trending

Recent

To Top