Connect with us

ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോകും പോലെ തന്നെയാണ് അതും;സുരഭി ലക്ഷ്മി!

Malayalam

ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോകും പോലെ തന്നെയാണ് അതും;സുരഭി ലക്ഷ്മി!

ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോകും പോലെ തന്നെയാണ് അതും;സുരഭി ലക്ഷ്മി!

സിനിമയിലും സീരിയലിലും തിരക്കുള്ള താരമാണ് സുരഭി ലക്ഷ്മി. പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ലാത്ത താരത്തിന് വിശേഷണങ്ങളുടെയും ആവശ്യവുമില്ല. കോഴിക്കോടന്‍ ഭാഷയില്‍ തന്‍റേതായ രീതിയില്‍ അഭിനയശൈലി വികസിപ്പിച്ചെടുത്ത താരം വളരെ പെട്ടന്നാണ് ജന ശ്രദ്ധ പിടിച്ചുപറ്റിയത്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കുവെക്കുകയാണ് സുരഭി.

സുരഭിയുടെ വാക്കുകള്‍..

‘സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത്. ജീവിതത്തിലും സ്ക്രീനിലും അഭിനയിച്ചഭിനയിച്ച്‌ ഇതിലേതാണ് ജീവിതം ഇതിലേതാണ് സ്ക്രീനിലുള്ളത് എന്ന് മനസിലാവാത്ത രീതിയില്‍ സ്വഭാവം മാറിയപ്പോയവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ മോഹിപ്പിച്ചത് സിനിമയുടെ പളപളപ്പല്ല അതിനോടുള്ള പാഷനാണ്. എന്നെക്കാള്‍ ഇല്ലായ്മ അനുഭവിച്ചവരാണ് എന്റെ കഥാപാത്രങ്ങള്‍. ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതിന്റെ ഇല്ലായ്മയാണ് ഞാനനുഭവിക്കുന്നത്.ഇഷ്ടപ്പെട്ടു തെരെഞ്ഞെടുത്തതാണ് ഈ യാത്ര. ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോകും പോലെ തന്നെയാണ് അതും. അങ്ങനെ പോകുമ്ബോള്‍ ഉള്ളിലിരുന്നു ഒരാള്‍ പാടും ‘അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ പോവണ്ടാ പോവണ്ടാന്നു’ അപ്പോ മറ്റേ പകുതി പാടും ‘കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയ്‌ വരുമ്ബോള്‍ എന്ത് കൊണ്ട് വരും’, സുരഭി പറയുന്നു.

about surabhi lekshmi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top