Connect with us

പൂളിൽ കുളിക്കുന്ന സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങൾ വൈറൽ !

Actress

പൂളിൽ കുളിക്കുന്ന സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങൾ വൈറൽ !

പൂളിൽ കുളിക്കുന്ന സണ്ണി ലിയോണിന്റെ പുതിയ ചിത്രങ്ങൾ വൈറൽ !

പോണ്‍ സ്റ്റാറില്‍ നിന്നും ബോളിവുഡ് സിനിമാ ലോകത്തേക്ക് എത്തിയ താരമാണ് നടി സണ്ണി ലിയോണ്‍. ഗ്ലാമറസ് റോളുകളിലാണ് സണ്ണി പ്രേക്ഷകര്‍ക്ക് മുന്നില്‍ കൂടുതലായി എത്തിയത്. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച സണ്ണി ലിയോണിന് ഇവിടെയും ആരാധകര്‍ ഏറെയാണ്. മലയാളത്തില്‍ മമ്മൂട്ടിയുടെ മധുരരാജ, രംഗീല തുടങ്ങിയ സിനിമകളിലാണ് സണ്ണി എത്തിയത്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് സണ്ണി. നടിയുടെ എറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ കേരളത്തിന്റെ പച്ചപ്പും കുളിരും നുകരാൻ കുടുംബസമേതം തിരുവനന്തപുരത്താണ് സണ്ണി ലിയോണിയും കുടുംബവും. ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരും ഒപ്പമുണ്ട്. ഒരു മാസത്തെ സന്ദർശന പ്ലാനാണ് സണ്ണിക്ക് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ നാടൻ മേട്ടിൽ ഫുട്ബോൾ കളിക്കുന്ന വീഡിയോ സണ്ണി പോസ്റ്റ് ചെയ്തിരുന്നു. അതിനു ശേഷം വന്നത് ഒരു പൂൾ വീഡിയോയാണ്. ഇപ്പോൾ വീണ്ടും പൂൾ ചിത്രങ്ങളുമായി സണ്ണി സോഷ്യൽ മീഡിയയിൽ എത്തുന്നു (തുടർന്ന് വായിക്കുക)തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ സണ്ണി ക്വറന്റീൻ കാലം ചിലവഴിക്കുന്നത് ഒരു റിസോർട്ടിലാണ്.

about sunnyleone

More in Actress

Trending

Recent

To Top