Connect with us

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!

Bollywood

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!

കോ​വി​ഡ് കാ​ല​ത്ത് ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോൺ.ഇപ്പോളിതാ തനിക്ക് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​ന്‍ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി വെളിപ്പെടുത്തുകയാണ് താരം.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് കുടുംബസമേതം താരം ലോ​സ് ഏ​ഞ്ച​ല​സി​വേ​ക്ക് വി​മാ​നം ക​യ​റി​യ​ത്. എ​ന്നാ​ല്‍ മും​ബൈ​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി എ​ത്തു​വാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നാ​ണ് ഒ​രു ദേ​ശി​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സ​ണ്ണി ലി​യോ​ണ്‍ പ​റ​യു​ന്ന​ത്. ഭ​ര്‍​ത്താ​വി​ന്‍റെ അ​മ്മ​യ്ക്കും കു​ടും​ബ​ത്തി​നും ഒ​പ്പം നി​ല്‍​ക്കേ​ണ്ടി​യി​രു​ന്ന​തി​നാ​ലാ​ണ് ഇ​ന്ത്യ വി​ട്ട​ത്. അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന സ​ര്‍​വീ​സ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പു​ന​രാ​രം​ഭി​ക്കു​മ്ബോ​ള്‍ ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സ​ണ്ണി പ​റ​യു​ന്നു.

about sunny leone

More in Bollywood

Trending

Recent

To Top