Social Media
കാന്‍സര്‍ രോഗികളെ സഹായിക്കാൻ തോന്നുന്നത് തെറ്റാണോ? തനിക്കെതിരെയുള്ള വിവാദത്തിന് വിശദീകരണവുമായി സണ്ണി ലിയോൺ!
കാന്‍സര്‍ രോഗികളെ സഹായിക്കാൻ തോന്നുന്നത് തെറ്റാണോ? തനിക്കെതിരെയുള്ള വിവാദത്തിന് വിശദീകരണവുമായി സണ്ണി ലിയോൺ!
By
എന്നും കൈ നിറയെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. ലോകമെങ്ങും ആരാധകരാണ് സണ്ണി ലിയോണിന് പല കാരണങ്ങൾ കൊണ്ടും താരത്തിനെ എല്ലാവരും നെഞ്ചിലേറ്റുന്ന അതിനുള്ള കാരണം തന്നെ അവരുടെ സ്വഭാവ സംവിശേഷതയാണ് എന്ന് തന്നെ പറയാം കാരണം താരത്തിന്റെ ഓരോ പ്രവർത്തികളിലും ജനങ്ങൾ അവർക്കൊപ്പം നിന്നിട്ടുണ്ട്.ഏറെ പ്രേക്ഷക പിന്തുണയുള്ള താരം സണ്ണിലിയോൺ ആണ്.താരത്തിന്റെ ചിത്രങ്ങളൊക്കെയും വളരെ ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.മലയാളത്തിൽ പോലും താരത്തിന് ഏറെ ആരാധകരാണുള്ളത്.താരത്തിൻറെ സ്വഭാവ സംവിശേഷതയാണ് അതിനുള്ള കാരണം തന്നെ.ജീവിതത്തില്‍ എടുത്ത വ്യത്യസ്തമായ നിലപാടുകള്‍ കൊണ്ടും കൂടിയാണ് സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാവുന്നത്.
പലപ്പോഴും താരം മറ്റുള്ളവരിൽ നിന്നും വളരെ വെത്യസ്തമായ താരമാണ് ജീവിതത്തിലും താരം നല്ല സ്വഭാവത്തിനുടമയും സഹായ മനസ്കയും ആണ് ആയതിനാൽ തന്നെ താരത്തിന് ഏറെ ആരാധകരാണ്.ഇപ്പോൾ കുറച്ചുപേരെയെങ്കിലും സഹായിക്കുന്നത് തെറ്റായിപോയെന്ന അവസ്ഥയിലാണ് തരാം ഉള്ളത്.സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് താരത്തിന് പ്രശ്നത്തിന് വഴിവെച്ചത്. കാന്‍സര്‍ രോഗികളെ സഹായിക്കാനായി ചെയ്ത ഒരു പെയിന്റിംഗാണ് വിവാദമായിരിക്കുന്നത്.
ഇതിനെതിരെ ഡയറ്റ് സബിയ എന്ന അക്കൗണ്ടില്‍ നിന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പെയിന്റിംഗിന്റെ യാഥാര്‍ഥ ഉടമ താരമല്ലെന്നും അയാള്‍ക്ക് ഒരു കടപ്പാടും നല്‍കാതെ ചിത്രം സ്വന്തമെന്ന് കാണിച്ച് വില്‍ക്കുന്നത് മോശമാണെന്നും കമന്റില്‍ വ്യക്തമാക്കുന്നുണ്ട്. സംഭവം ചര്‍ച്ചാ വിഷയമായപ്പോള്‍ വിമര്‍ശനത്തിന് മറുപടിയുമായി സണ്ണി ലിയോണ്‍ രംഗത്തെത്തി. ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം തനിക്ക് ലഭിക്കും. തുടര്‍ന്ന് അത് പെയിന്റ് ചെയ്യാമെന്ന് വിചാരിക്കുകയുമായിരുന്നു. എനിക്ക് ഇഷ്ടപ്പെട്ട കലാസൃഷ്ടി ഞാന്‍ പെയിന്റ് ചെയ്തുവെന്ന് മാത്രമേയുള്ളൂ.
അത് കാന്‍സര്‍ രോഗികള്‍ക്കായുള്ള ചാരിറ്റി പ്രവര്‍ത്തനത്തിനായി നല്‍കിയെന്നും താരം പറഞ്ഞു. തന്റെ ഈ പ്രവൃത്തി ഇഷ്ടമായില്ലെങ്കില്‍ തന്നോട് ക്ഷമിക്കണമെന്നും സണ്ണി പറഞ്ഞു. കുഞ്ഞുങ്ങളെ സഹായിക്കാനുള്ള തന്റെ ശ്രമമാണിത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നിങ്ങള്‍ തുടര്‍ന്നോളു. നിങ്ങള്‍ക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്നും താരം പറഞ്ഞു.
about sunny leone