Connect with us

‘കാമസൂത്രം’ അടിസ്ഥാനമാക്കി വെബ് സീരീസ് എത്തുന്നു;നായികയാകുന്നത് സണ്ണി ലിയോൺ!

News

‘കാമസൂത്രം’ അടിസ്ഥാനമാക്കി വെബ് സീരീസ് എത്തുന്നു;നായികയാകുന്നത് സണ്ണി ലിയോൺ!

‘കാമസൂത്രം’ അടിസ്ഥാനമാക്കി വെബ് സീരീസ് എത്തുന്നു;നായികയാകുന്നത് സണ്ണി ലിയോൺ!

ലോകമെബാടും ആരാധകരുള്ള നടിയാണ് സണ്ണി ലീയോൺ.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം മികച്ച പിന്തുണയാണ് കിട്ടുന്നത്.താരത്തിന്റെ സ്വഭാവ സംവിശേഷതയാണ് എന്നും താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുന്നത്.താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ താരം സോഷ്യൽ മീഡിയയിലൂടെ തന്റെ താരങ്ങൾക്കായ് പങ്കുവെക്കാറുണ്ട്.ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമാണ് വൈറലാകുന്നത്.താരം എന്നും സോഷ്യൽ മീഡിയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്.ഓരോ നാലും താരത്തിന് ആരാധകർ കൂടുന്നതും താരത്തിന്റെ സ്വഭാവ സംവിശേഷതകളിൽ ഒന്ന് തന്നെയാണ്. വാത്സ്യായനൻ രചിച്ച പുരാതന ലൈംഗികവിജ്ഞാന ഗ്രന്ഥമായ ‘കാമസൂത്രം’ അടിസ്ഥാനപ്പെടുത്തി ഏക്ത കപൂർ നിർമ്മിക്കുന്ന വെബ് സീരീസിൽ നായികയായി എത്തുന്നത് സണ്ണി ലിയോൺ. ഏതാനും മാസങ്ങളായി ഈ സീരിസിന്റെ കാര്യവുമായി ബന്ധപ്പെട്ട് സണ്ണിയും ഏക്തയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

വളരെ ഏറെ വിവാദങ്ങൾക്കിടയാക്കിയ ഒന്നാണ് ഈ ചിത്രം .പതിമൂന്നാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ രാജാക്കന്മാരുടെ രഹസ്യക്കാരികളായി കഴിഞ്ഞിരുന്ന ഗോലി സമുദായത്തിൽ പെട്ട യുവതികളെ കുറിച്ചാണ് വെബ് സീരീസ്. സീരീസിന്റെ കഥ സണ്ണിക്ക് ഇഷ്ടമായിട്ടുണ്ടെന്നും സീരീസിന്റെ ഭാഗമാകാൻ അവർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

ചിത്രം ഇതിനു മുന്പും വന്നെങ്കിലും വലിയ വിവാദങ്ങൾക്കു വഴിവെക്കുകയായിരുന്നു. ഇതിനുമുൻപ് 1996ൽ ഹോളിവുഡ്-ബോളിവുഡ് സംവിധായിക മീരാനായരാണ് കാമസൂത്രത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചിത്രം സംവിധാനം ചെയ്തത്. രേഖ, ഇന്ദിരാ വർമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘കാമസൂത്ര-എ ടെയിൽ ഒഫ് ലവ്’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ ചിത്രം അന്ന് ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചിത്രത്തിലുണ്ടായിരുന്ന നഗ്ന, സെക്സ് രംഗങ്ങൾ കാരണം ഇന്ത്യയും പാകിസ്ഥാനും ഈ ചിത്രം നിരോധിച്ചിരുന്നു.

about sunny leone

More in News

Trending

Recent

To Top