Connect with us

രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ പുതുയ ​ചി​ത്ര​ത്തി​ല്‍​ ​ശ്രി​യാ​ ​ശ​ര​ണ്‍!

Tamil

രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ പുതുയ ​ചി​ത്ര​ത്തി​ല്‍​ ​ശ്രി​യാ​ ​ശ​ര​ണ്‍!

രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ പുതുയ ​ചി​ത്ര​ത്തി​ല്‍​ ​ശ്രി​യാ​ ​ശ​ര​ണ്‍!

രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ പുതുയ ​ചി​ത്ര​ത്തി​ല്‍​ ​ശ്രി​യാ​ ​ശ​ര​ണ്‍ എത്തുന്നുവെന്ന വാർത്തകളാണ് ഏറ്റവും പുതിയതായ് പുറത്തുവരുന്നത്.ആക്ഷന്‍ ഹീറോ രാം​ച​ര​ണ്‍​ ​തേ​ജ​​യും​ ​ജൂ​നി​യ​ര്‍​ ​എ​ന്‍.​ടി.​ ​ആറുമാണ് ​നായകരായെത്തുന്ന ചിത്രത്തിലൂടെ വൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം.ആ​ര്‍.​ ​ആ​ര്‍.​ ​ആ​ര്‍.​ ​എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​അ​ജ​യ് ​ദേ​വ്‌​ഗ​ണി​ന്റെ​ ​ഭാ​ര്യാ​ ​വേ​ഷ​മാ​ണ് ​ശ്രീ​യ​യ്ക്ക് ഇതില്‍ ഉള്ളത്.

സുഹൃത്ും, ബി​സി​ന​സു​കാ​ര​നാുമായ​ ​ആ​ര്‍​ഡ്രേ​ ​കോ​സ്ചോ​വി​നെ​ ​വി​വാ​ഹം​ ​ക​ഴി​ച്ച​ ​ശേ​ഷംസ്പെ​യി​നി​ല്‍​ ​സ്ഥി​ര​താ​മ​സ​മാ​ക്കി​യ​ ​ശ്രി​യ​ ​രാ​ജ​മൗ​ലി​യു​ടെ​ ​ഓ​ഫ​ര്‍​ ​ല​ഭി​ച്ച​തി​ല്‍​ ​ആ​വേ​ശ​ത്തി​ലാ​ണ്., ​ഷൂ​ട്ടിം​ഗ് ​തു​ട​ങ്ങി​യാ​ലു​ട​ന്‍​ ​ഇ​ന്ത്യ​യി​ലേ​ക്ക് ​പ​റ​ന്നെ​ത്താ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​ലാ​ണ് ​താ​നെ​ന്ന് ​ശ്രി​യ​ ​പ​റ​യു​ന്നു. പ്ര​ഭാ​സ് ​നാ​യ​ക​നാ​യ​ ​രാ​ജ​മൗ​ലി​യു​ടെ​ ​ഛ​ത്ര​പ​തി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ശ്രി​യ​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ച്ചിരുന്നു.

about sriya sharan

More in Tamil

Trending