Social Media
അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച് ജാന്‍വി കപൂര്‍;വൈറലായി ചിത്രങ്ങൾ !
അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ തിരുപ്പതി ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിച്ച് ജാന്‍വി കപൂര്‍;വൈറലായി ചിത്രങ്ങൾ !
By
ഏവരുടെയും എക്കാലത്തെയും പ്രിയ നായികയാണ് ശ്രീദേവി . അഭിനയിച്ച ഓരോ ചിത്രത്തിലൂടെ ജന ഹൃദയം കീഴടക്കിയ നായിക . മലയാളത്തിലും,ഹിന്ദിയിലും,തെലുകിലും, ആയി മുന്നൊരളം ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . ഓരോ സിനിമയിൽ വളരെ മനോഹരമായിരുന്നു .ഇപ്പോഴിതാ ശ്രീദേവിയുടെ ജന്മ ദിനത്തിൽ മകൾ ആശംസയുമായി എതിരിക്കുകയാണ് . ജീവിതത്തിലെ ഓരോ നിമിഷവും ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു…. ഞങ്ങളെ നയിക്കുന്നത് തുടരൂവെന്ന കുറിപ്പോടെ ആശംസയുമായി ബോണി കപൂര്‍ എത്തിയത് ; ശ്രീദേവി വിടപറഞ്ഞ് ഒരു വര്‍ഷം കഴിയുമ്ബോഴും താരത്തിന്റെ ഓര്‍മ്മകളില്‍ ആരാധകരും.
നടി ശ്രീദേവിയുടെ 56-ാം ജന്മവാര്‍ഷികമായിരുന്നു ഇന്നലെ.ശ്രീദേവി വിടപറഞ്ഞ് ഒരു വര്‍ഷം കഴിയുമ്ബോഴും താരത്തിന്റെ ഓര്‍മ്മകളില്‍ ആരാധകരും കുടുംബാംഗങ്ങളും താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു.ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ശ്രീദേവിയെ അനുസ്മരിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ജാന്‍വി അമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അമ്മയുടെ ചിത്രത്തോടൊപ്പം ‘ഹാപ്പി ബെര്‍ത്ത് ഡേ അമ്മ, ഐ ലവ് യൂ’ എന്നാണ് ജാന്‍വി കുറിച്ചിരിക്കുന്നത്.മാത്രമല്ല അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തുന്ന ജാന്‍വിയുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിട്ടുണ്ട്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ട്വീറ്റിലൂടെയാണ് തന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്. തന്റെ ജീവിതത്തിലെ ഓരോ നിമിഷവും പ്രിയതമയെ മിസ് ചെയ്യുന്നുവെന്നാണ് ബോണി കപൂര്‍ കുറിച്ചത്.അനില്‍ കപൂറിന്റെ ഭാര്യയായ സുനിത കപൂറും ആശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയുടെ സ്വപ്ന സുന്ദരിയെന്നാണ് നടി ശ്രീദേവിയെ വിശേഷിപ്പിച്ചിരുന്നത്. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേര്‍പാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.അഭിനയം കൊണ്ട് ആരാധകരെ വിസ്മയിച്ച താരത്തിന്റെ അന്ത്യം വേദനാജനകമായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഹോട്ടലിലെ ബാത്ത്ടബ്ബില്‍ താരം മുങ്ങി മരിച്ചത്.
1963 ഓഗസ്റ്റ് 13ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചിരുന്നു. അജിത്ത് നായകനായ നേര്‍ക്കൊണ്ട പാര്‍വ്വൈ എന്ന ചിത്രമാണ് ബോണി ഒടുവിലായി നിര്‍മ്മിച്ചത്. ഇത് തന്റെ ഭാര്യക്ക് വേണ്ടിയാണെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു.
about sridevi’s birthday