Connect with us

ഒ​രു​ ​അ​മ്മ​ കഥാപാത്രമാ യി​ ​മാ​ത്രം​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​താ​ത്പ​ര്യ​മി​ല്ലെന്ന് നടി ശാന്തി കൃഷ്ണ!

Malayalam

മലയാള സിനിമയിൽ ഇത്രയും ഐശ്വര്യമുള്ള മറ്റൊരു മുഖമില്ല. അതാണ് ശാന്തി കൃഷ്ണ . വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകുമ്പോൾ ചില തുറന്നു പറച്ചിൽ നടത്തുകയാണ് നടി.തനിക്ക് ​വെ​റും​ ​ഒ​രു​ ​അ​മ്മ​ കഥാപാത്രമാ യി​ ​മാ​ത്രം​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​താ​ത്പ​ര്യ​മി​ല്ലെന്ന് നടി ശാന്തി കൃഷ്ണ. ​ ​ഒ​രു​ ​ആ​ര്‍​ട്ടി​സ്റ്റ് ​എ​ന്ന​ ​നി​ല​യി​ല്‍​ ​തൃ​പ്‌​തി​യു​ണ്ടാ​കി​ല്ല.

​അ​മി​താ​ഭ് ​ബ​ച്ച​നൊ​ക്കെ​ ​ചെ​യ്യു​ന്ന​ ​പോ​ലെ​ ​ശ​ക്ത​മാ​യ​ ​വേ​ഷ​ങ്ങ​ള്‍​ ​കി​ട്ടു​ക​യാ​ണെ​ങ്കി​ല്‍​ ​ഗം​ഭീ​ര​മാ​കുമെന്നും കൗമുദിയുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.സി​നി​മ​യി​ല്‍​ ​തനിക്ക് ​ജ​ന​റേ​ഷ​ന്‍​ ​ഗ്യാ​പ്പ് ​അ​നു​ഭ​വ​പ്പെ​ട്ടി​ട്ടില്ലെന്നും ശാന്തി കൃഷ്ണ പറഞ്ഞു.​ഞാ​ന്‍​ ​ഏ​ത് ​സാ​ഹ​ച​ര്യ​വു​മാ​യും​ ​പെ​ട്ടെ​ന്ന് ​പൊ​രു​ത്ത​പ്പെ​ടു​ന്ന​യാ​ളാ​ണ്. ​എ​ന്റെ​ ​മ​ക്ക​ളും​ ​ന്യൂ​ജ​നറേഷ​ന്‍​ ​പി​ള്ളേ​രാ​ണ്. സി​നി​മ​യി​ലും​ ​ആ​ ​പ്രാ​യ​ത്തി​ലു​ള്ള​വ​രു​മാ​യി​ ​ജോ​ളി​യാ​യി​ ​പോ​കു​ന്നു.

about shanthi krishna

Continue Reading
You may also like...

More in Malayalam

Trending

Recent

To Top