Malayalam
ആവശ്യപ്പെട്ടത് ഷംനയുടേയും മിയയുടെയും നമ്പർ! നർമജൻ ബോൾഗാട്ടി മാധ്യമങ്ങളോട്..വീഡിയോ..
ആവശ്യപ്പെട്ടത് ഷംനയുടേയും മിയയുടെയും നമ്പർ! നർമജൻ ബോൾഗാട്ടി മാധ്യമങ്ങളോട്..വീഡിയോ..
Published on
നടി ഷംനകാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരികയാണ്.പ്രതികള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നും ഇവര്‍ സ്വര്‍ണക്കടത്തിനായി മോഡലുകളെ ഉപയോഗിച്ചിരുന്നുവെന്നും സൂചനകള്‍ ലഭിച്ചതിനെ തുടർന്ന് അന്വേഷണം സിനിമ മേഖലയിലേക്കും കടന്നിരുന്നു. അറസ്റ്റിലായ പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പൊലീസ് ശേഖരിചതിൽ നടന്‍ ധര്‍മജനുമായി പ്രതികള്‍ ഫോണില്‍ സംസാരിച്ചെന്ന റിപ്പോർട്ട് കിട്ടി.ഇതിനെത്തുടർന്ന് താരം എറണാകുളം കമ്മീഷണര്‍ ഓഫിസില്‍ രാജരാകുകയും മൊഴി നൽകുകയും ചെയ്തു.ഇപ്പൊളിതാ മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ധർമജൻ.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്…
ABOUT SHAMNA KASIM CASE
Continue Reading
You may also like...
Related Topics:darmajan, Shamna Kasim
