Connect with us

ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്.

Actress

ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്.

ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്.

ശ്രീലയയും ശ്രുതി ലക്ഷ്മിയും തങ്ങളുടെ പ്രിയതമന്മാർക്കൊപ്പം സ്റ്റാർ മാജിക്കിലേക്ക്. ഇരുവർക്കും ഒപ്പം യുവയും മൃദുലയും ചേരുന്നതോടെ പുതിയ എപ്പിസോഡ് കളർ ആകും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

നർത്തകിമാർ കൂടിയായ ലയയുടെയും ശ്രുതിയുടെയും, ഒപ്പം അവരുടെ ജീവിത നായകന്മാരുടെ മനോഹരമായ നൃത്തവും ഇത്തവണത്തെ എപ്പിസോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഭർത്താക്കന്മാരെ പെണ്ണഴകിലേക്ക് ശ്രീലയയും ശ്രുതി ലക്ഷ്മിയും മാറ്റുമ്പോൾ യുവയെ യുവതി ആക്കുന്ന മൃദുലയുടെ വീഡിയോയും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

about serial actresses

More in Actress

Trending