എപ്പോഴും കയ്യില്‍ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്ന രുദ്രാക്ഷമാല മാറ്റിയതിനെക്കുറിച്ച് സംയുക്ത ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു.
‘എന്റെ ബലമായിരുന്നു ആ മാല. എപ്പോഴും ഒരു ശക്തി എന്നോടൊപ്പമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, ഞാനെന്റെ മനസിനെ തന്നെ വിശ്വസിപ്പിക്കുന്ന ഒന്ന്. പക്ഷേ, ഇപ്പോഴെന്റെ മനസിന് അങ്ങനെ ഒരു ഉപാധിയും വേണമെന്നു തോന്നുന്നില്ല. മനസ് തന്നെയാണ് ശക്തി. ആ നിറവിലേക്ക് എത്തിക്കഴിഞ്ഞു.
ആ നിറവിനെക്കുറിച്ച് വിശദീകരിക്കാന്‍ കഴിയില്ല. പക്ഷേ, ജീവിതത്തില്‍ നമുക്കു തോന്നുകയാണ് എനിക്ക് എല്ലാം കിട്ടി, ഭഗവാന് എല്ലാം തന്നു, മനസ് നിറഞ്ഞു എന്ന്. ആ ഒരു അനുഭൂതിയില്ലേ. അതിനെയാണ് എനിക്ക് നിറവ് എന്ന് വിളിക്കാന്‍ ഇഷ്ടം. എല്ലാമുണ്ടായിട്ടും വീണ്ടും വീണ്ടും മനസ് സംഘര്‍ഷഭരിതമായി ഇരിക്കുന്നവരെ കണ്ടിട്ടില്ലേ. പണ്ടൊക്കെ ഞാനും ഒരു പരിധിവരെ അങ്ങനെയായിരുന്നു. യോഗ എന്റെ ജീവിതത്തിന്റെ ഭാഗമായപ്പോള്‍ മുതല്‍ മനസ് ശാന്തമാണ്. എപ്പോഴും താങ്ക്ഫുള്‍ ആണ്’ സംയുക്ത പറയുന്നു.
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ സോഷ്യൽ മീഡിയയിലടക്കം ചെറിയ പൊല്ലാപ്പല്ല ഉണ്ടാക്കിയത്....
ലോക്ക്ഡൗണിന് ശേഷം തീയേറ്ററുകളിലെത്തുന്ന ആദ്യത്തെ മലയാള ചിത്രമാണ് ജയസൂര്യ നായകനായ വെള്ളം. മദ്യാസക്തി ജീവിതത്തെ നിയന്ത്രിച്ച നായകന്റെ കഥയാണ് ചിത്രം പറയുന്നത്....
വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചെങ്കിലും മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ...
രാജ്യം മുൻപൊങ്ങും സാക്ഷ്യം വഹിക്കാത്ത റിപ്പബ്ലിക് ദിനമാണ് കഴിഞ്ഞ ദിവസം കടന്ന് പോയത്. കാർഷിത നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷക സംഘടനകൾ പ്രഖ്യാപിച്ച...
തന്റെ കടുത്ത ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി സൂര്യ. ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയു ചിത്രങ്ങളും വിഡിയോയും തരംഗമാകുകയാണ്. വർഷങ്ങളായി ഓള് ഇന്ത്യ സൂര്യ...