Malayalam
ഇരട്ടി മധുരമുള്ള ആഘോഷവുമായി സംവൃത സുനില്‍;വൈറലായി ചിത്രം!
ഇരട്ടി മധുരമുള്ള ആഘോഷവുമായി സംവൃത സുനില്‍;വൈറലായി ചിത്രം!
By
മലയാളികളുടെ മനസ്സിൽ വളരെ പെട്ടന്ന് ചേക്കേറിയ താരമാണ് സംവൃത സുനിൽ.ചില നായികമാർ എന്നും എല്ലാ മലയാളിമനസിലും വളരെ പെട്ടന്നാണ് ഇടം നേടുന്നത്.എന്നാൽ അവർ വളരെ പെട്ടന്നാണ് സിനിമയിൽ നിന്നും പോകുന്നതും.അതുപോലെ എത്തിയ സംവൃത വളരെ പെട്ടന്നായിരുന്നു സിനിമയിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷമായത്.താരം വിവാഹത്തോടെയാണ് സിനിമയിൽ നിന്നും അകന്നത്.പതിവ് പോലെ തന്നെ സിനിമയോട് ബൈ പറഞ്ഞ താരം ഭര്‍ത്താവ് അഖിലിനൊപ്പം കാലിഫോര്‍ണിയയിലേക്ക് പറക്കുകയായിരുന്നു. മകന്റെ ജനന ശേഷം അവന്റെ കാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു ഈ താരം.ഇപ്പോഴിതാ താരം തന്റെ സന്തോഷം പങ്കുവെച്ച എത്തിയിരിക്കുകയാണ്.സംവൃത സുനിലിന്‍റെ പിറന്നാളാണ് ഒക്ടോബര്‍ 31ന്. അടുത്ത ദിവസമാണ് വിവാഹ വാര്‍ഷികം. പിറന്നാളും വെഡ്ഡിങ് ആനിവേഴ്സറിയും ഒരുമിച്ചാഘോഷിക്കാനുള്ള ഭാഗ്യമാണ് ഈ താരത്തിന് ലഭിച്ചിരിക്കുന്നത്. ഈ സന്തോഷം പങ്കുവെച്ചാണ് താരം എത്തിയിട്ടുള്ളത്.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ സംവൃത സുനിലിന്‍റെ പിറന്നാളാണ് ഒക്ടോബര്‍ 31ന്. അടുത്ത ദിവസമാണ് വിവാഹ വാര്‍ഷികം. പിറന്നാളും വെഡ്ഡിങ് ആനിവേഴ്സറിയും ഒരുമിച്ചാഘോഷിക്കാനുള്ള ഭാഗ്യമാണ് ഈ താരത്തിന് ലഭിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും അകലുകയായിരുന്നു.
അപ്പോഴും ആരാധകര്‍ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പിനൊടുവിലായി സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത തിരിച്ചെത്തിയത്. രണ്ടാം വരവിലും ശക്തമായ പിന്തുണയായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. ലാല്‍ ജോസ് ദിലീപ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ രസികനില്‍ തങ്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് സംവൃത തുടക്കം കുറിച്ചത്. നുണക്കുഴി കവിളും നീണ്ട മുടിയുമായിരുന്നു ഈ താരത്തിന്റെ ട്രേഡ് മാര്‍ക്ക്.
നാടന്‍ കഥാപാത്രം മാത്രമല്ല മോഡേണ്‍ വേഷത്തിലും തിളങ്ങി നിന്നിരുന്ന താരത്തിന് മികച്ച അവസരങ്ങളായിരുന്നു ലഭിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള താരങ്ങള്‍ക്കൊപ്പവും പൃഥ്വിരാജും ജയസൂര്യയും ഇന്ദ്രജിത്തുമുള്‍പ്പടെയുള്ള യുവതാരങ്ങള്‍ക്കൊപ്പവുമെല്ലാം അഭിനയിക്കാനുള്ള അവസരം ഈ താരത്തിന് ലഭിച്ചിരുന്നു. ശ്രീകാന്തിനോടൊപ്പം ഉയിരിലൂടെ താരം തമിഴകത്തും സാന്നിധ്യം അറിയിച്ചിരുന്നു. ഇത്തവണത്തെ ആഘോഷം എങ്ങനെയാണെന്നാണ് ആരാധകര്‍ ചോദിച്ചിട്ടുള്ളത്. നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
about samvritha sunil