Connect with us

ആ ചിത്രം കാണുന്നത് വരെ ഞാൻ രജനികാന്തിന്റെ കടുത്ത ആരാധകൻ ആയിരുന്നു!

Malayalam

ആ ചിത്രം കാണുന്നത് വരെ ഞാൻ രജനികാന്തിന്റെ കടുത്ത ആരാധകൻ ആയിരുന്നു!

ആ ചിത്രം കാണുന്നത് വരെ ഞാൻ രജനികാന്തിന്റെ കടുത്ത ആരാധകൻ ആയിരുന്നു!

ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ആരുടെ ആരാധകനാണെന്ന് തുറന്നു പറയുകയാണ് സംവിധായകൻ വെട്രിമാരൻ.

വെട്രിമാരന്റെ വാക്കുകൾ:

മണി രത്‌നം ഒരുക്കിയ രജനികാന്ത് ചിത്രമായ ദളപതി കാണുന്നതിന് മുൻപ് വരെ ഞാൻ രജനികാന്തിന്റെ കടുത്ത ആരാധകൻ ആയിരുന്നു. എന്നാൽ ആ ചിത്രം കണ്ടതിനു ശേഷം ഞാൻ മണി രത്‌നത്തിന്റെ ആരാധകനായി മാറി. അത്തരമൊരു മികച്ച ചിത്രം ഒരുക്കിയ ആളിനെയല്ലേ ആരാധിക്കേണ്ടത് എന്നാണ് എനിക്കാ ചിത്രം കണ്ടപ്പോൾ തോന്നിയത്. അന്ന് മുതൽ മണി രത്‌നം ആരാധകൻ ആണ് ഞാൻ.

about rajanikanth

More in Malayalam

Trending

Recent

To Top