News
തെലുങ്ക് സംവിധായകന് എസ് എസ് രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗമുക്തി!
തെലുങ്ക് സംവിധായകന് എസ് എസ് രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗമുക്തി!
Published on

പ്രശസ്ത തെലുങ്ക് സംവിധായകന് എസ് എസ് രാജമൗലിക്കും കുടുംബത്തിനും കൊവിഡ് രോഗമുക്തി. രണ്ടാഴ്ചത്തെ ക്വാറന്റൈന് പൂര്‍ത്തിയാക്കിയെന്നും പിന്നാലെ നടത്തിയ കൊവിഡ് പരിശോധനയില്‍ താനുള്‍പ്പെടെ കുടുംബത്തിലെ എല്ലാവര്ക്കും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചു.
‘2 ആഴ്ചത്തെ ക്വാറന്‍്റീന്‍ അവസാനിച്ചിരിക്കുന്നു. ലക്ഷണങ്ങളില്ല. ടെസ്റ്റ് ചെയ്തപ്പോള്‍ എല്ലാവര്ക്കും നെഗറ്റീവാണ്. പ്ലാസ്മ ദാനം ചെയ്യുന്നതിനു മതിയായ ആന്‍്റിബോഡികള്‍ ഉത്പാദിപ്പിക്കപ്പെടാന്‍ 3 ആഴ്ച കാത്തിരിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞു’- രാജമൗലി തന്‍്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.
about raja mouli
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ വിജയ സേതുപതി. അദ്ദേഹത്തിന്റെ മകൻ സൂര്യ സേതുപതി അച്ഛന്റെ വഴിയേ സിനിമയിലേയ്ക്ക് എത്തുകയാണ്. ഇപ്പോഴിതാ ഒരു നെപ്പോ...
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരായ താരമാണ് യാസർ ദേശായി. സോഷ്യൽ മീഡിയയിലെല്ലാം വളരെ സജീവമാണ് യാസർ. ഇപ്പോഴിതാ വിവാദത്തിൽപ്പെട്ടിരിക്കുകയാണ് യാസർ. സോഷ്യൽമീഡിയയിൽ വൈറലാകാനായി...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...