ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ;എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ!
ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ;എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ!
ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ;എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ!
വെയില് എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയങ്ക നായർ.ഇപ്പോളിതാ എന്നാല്‍ നടി എന്ന നിലയില്‍ തന്റെ പ്രൊഫഷന് നോക്കി കാണുന്ന രീതിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രിയങ്ക നായര്‍. സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും സ്ത്രീയായതിന്റെ പേരില്‍ സ്വയം അഭിമാനിക്കുന്ന ആളാണ് താനെന്നും താരം വ്യക്തമാകുന്നു.
‘സ്ത്രീയായതിന്റെ പേരില്‍ ഓരോ നിമിഷവും ആസ്വദിക്കുന്ന അഭിമാനിക്കുന്ന ആളാണ് ഞാന്‍. സ്ത്രീയുടെ വില തിരിച്ചറിഞ്ഞ നിമിഷം തൊട്ട് സെല്‍ഫ് റെസ്പെക്റ്റ് ഉണ്ട്. സ്ത്രീയായതിന്റെ പേരില്‍ എവിടെയും മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല. എനിക്ക് സ്ട്രോങ്ങ് കഥാപാത്രങ്ങള്‍ രണ്ടു ഭാഷയിലും വലിയ സംവിധായകര്‍ നല്‍കിയിട്ടുണ്ട്. ഞാന്‍ വര്‍ക്ക് ചെയ്ത എല്ലാ ടീമില്‍ നിന്നും ബഹുമാനം മാത്രമേ കിട്ടിയിട്ടുള്ളൂ. പിന്നെ എന്റെ രീതി ഇങ്ങനെയാണ്. വരുന്നു എന്റെ ജോലി ചെയ്യുന്നു. പോകുന്നു. എനിക്ക് കംഫര്‍ട്ട് ആയിട്ടുള്ള ടീമിനൊപ്പം മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാറുള്ളൂ.
കഥ കേള്‍ക്കുമ്ബോള്‍ തന്നെ ടീമിനെ നോക്കും. ഒക്കെയാണെങ്കില്‍ നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ചെയ്യും. ഓവര്‍ സ്ട്രെസില്‍ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. പിന്നെ ഞാനൊരു പ്രോബ്ലം മേക്കര്‍ അല്ല. ഹാപ്പി ആയി ജോലി ചെയ്തിട്ട് ഹാപ്പി ആയി തിരിച്ചു വരുന്ന ആളാണ്’.
കേരളം ഒറ്റകെട്ടായി പ്രാർത്ഥിച്ചതിന്റെ ഫലം കണ്ടിരിക്കുകയാണ്. കൊല്ലം ഓയൂരില്‍ നിന്നും തട്ടികൊണ്ടുപോകപ്പെട്ട അബിഗേല്‍ എന്ന ആറുവയസ്സുകാരിയെ കണ്ടെത്തി എന്ന വാർത്തയാണ് മാധ്യമങ്ങളിൽ...
മലയാളികളുടെ ഇഷ്ടതാരമാണ് രമ്യാനമ്പീശൻ. ഇപ്പോഴിതാ തന്റെ പുത്തൻ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുകയാണ്. ബോൾഡ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുകയാണ്...
മമ്മുട്ടിയുടെ കണ്ണൂർ സ്ക്വാഡ് ചിത്രത്തിൽ വളരെ വലിയൊരു കഥാപാത്രമാണ് അസീസ് നെടുമങ്ങാട് ചെയ്തത്. എന്നാലിപ്പോഴിതാ ഇനി മുതല്‍ അശോകനെ അനുകരിക്കില്ലെന്ന് വ്യക്തമാക്കിക്കിയിരിക്കുകയാണ്...