Malayalam
താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്..തുറന്നു പറഞ്ഞ് നടി പത്മപ്രിയ..
താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്..തുറന്നു പറഞ്ഞ് നടി പത്മപ്രിയ..
Published on
നിരവധി മലയാള, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള നടിയാണ് പത്മപ്രിയ.
ഒട്ടേറെ മികച്ച കഥാപത്രങ്ങൾ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാൻ പത്മപ്രിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ നിന്നും ബ്രേക്കെടുത്ത താരമിപ്പോള്‍ അമേരിക്കയില്‍ ഉപരിപഠനത്തിലാണ്. ഇപ്പോളിതാ അമേരിക്കയിലെ ജീവിത ശൈലി തന്നെ ഏറെ സ്വാധീനിച്ചുവെണ് തുറന്നു പറയുകയാണ് താരം.
ഇവിടെ സിനിമയെക്കാള്‍ ഗ്ലാമറസായി വസ്ത്രം ധരിച്ചാലും ആരും തുറിച്ചു നോക്കാനോ ചോദ്യം ചെയ്യാനോ വരില്ല. താന്‍ ഇപ്പോഴാണ് സിനിമയെക്കാള്‍ ഗ്ലാമറസായി ജീവിക്കുന്നത്. ക്ലാസ് റൂം പഠനമല്ല അവിടുത്തേത്. സെല്‍ഫ് ഡിസ്‌കവറി പ്രോസസ് ആണ്. ക്ലാസില്‍ പോണമെന്ന നിര്‍ബന്ധമൊന്നും ഇല്ല.
about priya
Continue Reading
You may also like...
Related Topics:padmapriya
