Connect with us

വീണ്ടും റെഡ് കാർപ്പറ്റിലെ വിസ്‌മയമായി പ്രിയങ്കയും നിക്കും;വൈറലായി ചിത്രങ്ങൾ!

Bollywood

വീണ്ടും റെഡ് കാർപ്പറ്റിലെ വിസ്‌മയമായി പ്രിയങ്കയും നിക്കും;വൈറലായി ചിത്രങ്ങൾ!

വീണ്ടും റെഡ് കാർപ്പറ്റിലെ വിസ്‌മയമായി പ്രിയങ്കയും നിക്കും;വൈറലായി ചിത്രങ്ങൾ!

ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് പ്രേക്ഷകരുടെ പ്രിയ താരദമ്പതികളായ പ്രിയങ്ക ചോപ്രയും-നിക് ജൊനാസും ആണ്.കഴിഞ്ഞ ദിവസം നടന്ന ‘ഗ്രാമി 2020″ന്റെ ചുവപ്പ് പരവതാനിയെ കൂടുതൽ മനോഹരമാക്കി തിളങ്ങുകയായിരുന്നു ഇരുവരും.ഇപ്പോൾ ദമ്പതികളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ തരംഗമാകുകയാണ്.കൂടാതെ പ്രിയങ്ക തന്നെയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതും.

അതുമാത്രമല്ല പലപ്പോഴും ഫാഷന്‍ ലോകത്തിന്‍റെ ശ്രദ്ധ എപ്പോഴും പിടിച്ചുപറ്റുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. അതിനൊപ്പം നടി എന്നതിനേക്കാളേറെ ഒരു ഫാഷന്‍ ഐക്കണ്‍ കൂടിയായി മാറിയിരിക്കുകായണ് പ്രിയങ്ക.കൂടാതെ തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും. പ്രിയങ്ക ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.ഇരുവർക്കും ഇപ്പോഴുള്ള ആരാധകർ മറ്റ് താരങ്ങളെക്കാളും വളരെ വലുതാണ്, അതുപോലെ,”ലോസ് ഏഞ്ചൽസിലെ സ്റ്റാപ്പിൾസ് സെന്ററിൽ” നടന്ന ഗ്രാമി അവാർഡിൽ പ്രിയങ്ക ചോപ്ര പങ്കെടുത്തു.സോഷ്യൽ മീഡിയ പറയുന്നത് ഭർത്താവ് നിക്ക് ജോനാസിനൊപ്പം പ്രിയങ്ക ചോപ്ര അവാർഡ് ഗാലയിൽ എത്തിയപ്പോൾ ചുറ്റുമുള്ളവർക്ക് കണ്ണെടുക്കാനായില്ല.

about nick and priyanka chopra

More in Bollywood

Trending

Recent

To Top