Connect with us

വസ്ത്രങ്ങൾ മീര സെറ്റിൽ വെച്ച് പരസ്യമായി വലിച്ചു കീറി; താരം മധ്യത്തിനടിമയോ?

Malayalam

വസ്ത്രങ്ങൾ മീര സെറ്റിൽ വെച്ച് പരസ്യമായി വലിച്ചു കീറി; താരം മധ്യത്തിനടിമയോ?

വസ്ത്രങ്ങൾ മീര സെറ്റിൽ വെച്ച് പരസ്യമായി വലിച്ചു കീറി; താരം മധ്യത്തിനടിമയോ?

മഞ്ജു വാര്യർക്ക് ശേഷം മലയാള സിനിമയ്ക് കിട്ടിയ മറ്റൊരു അതുല്യ പ്രതിഭയായിരുന്നു മീര ജാസ്മിൻ. സംവിധായകൻ ലോഹിതദാസായിരുന്നു മീര ജാസ്മിൻ എന്ന നടിയെ മലയാള സിനിമയ്‌ക്കു പരിചയപ്പെടുത്തിയത്. മലയാളത്തിൽ തിളങ്ങിയ താരത്തിന് തമിഴിൽ നിന്നുൾപ്പെടെ അവസരങ്ങളെത്തി.എന്നാൽ വ്യക്തി ജീവിതത്തിൽ ചില പ്രശ്നങ്ങൾ മീരയെ അലട്ടി.മീരയ്ക് ലോഹിതദാസുമായി വഴിവിട്ട ബന്ധമുണ്ടന്ന വാർത്തകൾ പുറത്തുവന്നതോടെ സിനിമ ജീവിതത്തിൽ താളപ്പിഴകൾ സംഭവിച്ചു.

മീര പ്രൊഫഷണല്‍ അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തി. ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്‍കിയത്.എന്നാൽ പിന്നീട് നടി മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്നും രണ്ട് വർഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും വാർത്തകൾ വന്നു.പല അഭിമുഖങ്ങളിലും പ്രണയ, വിവാഹവാര്‍ത്തകള്‍ മീര ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍ ഇക്കാലയളവിലെല്ലാം സിനിമാ രംഗത്ത് മീര ഉഴപ്പുകയായിരുന്നു. പല സംവിധായകരും നിര്‍മ്മാതാക്കളും മീരയെ നായികയായി തീരുമാനിച്ചതുകൊണ്ടുമാത്രം തലവേദന അനുഭവിക്കേണ്ട അവസ്ഥയിലായി. ചിലരെല്ലാം മീരയ്‌ക്കെതിരെ തുറന്നടിച്ചു.

പിന്നീട് രാജേഷുമായി പിരിഞ്ഞതോടെ മീരയുടെ കാര്യം കൂടതല്‍ വഷളാവുകയായിരുന്നു.അതിന് ശേഷം അനിൽ ജോൺ ടൈറ്റസ് എന്നൊരു എഞ്ചിനീയറെ വിവാഹം കഴിച്ചു.എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ ആ ബന്ധവും രണ്ട് വർഷത്തിൽ കൂടുതൽ നിലനിന്നില്ല.

പോകെ പോകെ താരം മധ്യത്തിനടിമയാകുകയും നിര്‍മ്മാതാക്കളോട് ഏറ്റവും വിലകൂടിയ വിദേശമദ്യം തന്നെ തനിക്ക് വേണമെന്ന ആവശ്യപ്പെടാനും തുടങ്ങി. അതിനൊപ്പം കനത്ത പ്രതിഫലവും.മദ്യത്തിന്റെ കെട്ടുവിടാത്തത് കാരണമാണ് മിക്കപ്പോഴും മീരയ്ക്ക് കൃത്യസമയത്ത് സെറ്റിലെത്താന്‍ കഴിയാത്തതെന്നാണ് പലരും പറയുന്നത്.പ്രേശ്നങ്ങൾ മീരയെ വിട്ടൊഴിഞ്ഞില്ല. സംവിധായകൻ അരുൺ ഗോപിയുമായി മീരയ്ക് വഴിവിട്ട ബന്ധമുണ്ടന്ന് വാർത്തകൾ പ്രചരിച്ചു. ഇത് സിനിമമേഖലയിൽ നിന്നും താരത്തെ കൂടുതൽ അകറ്റി.

പിന്നീട് സംവിധായകൻ കമൽ മീരയ്‌ക്കെതിരേ തിരിഞ്ഞു. സിനിമ സെറ്റിൽ തന്നിഷ്ടം കാണിക്കുന്നത് ശരിയായ പ്രവണത അല്ലെന്ന് കമൽ പറയുകയുണ്ടായി. ദേശിയ അവാർഡ് ജയതാവായ സതീഷ് ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ മീര സെറ്റിൽ വെച്ച പരസ്യമായി വലിച്ചു കീറിയത് വലിയ വിവാദം ഉണ്ടാക്കി

ഇതൊക്കെ അറിയാമായിരുന്നിട്ടും മീരയിലെ പ്രതിഭയെ കണക്കിലെടുത്ത മലയാളത്തിലെ പല പ്രമുഖ സംവിധായകരും മീരയെന്ന തലവേദന സഹിയ്ക്കാന്‍ തയ്യാറാവുകയായിരുന്നു,സെറ്റില്‍ അവര്‍ക്ക് ഒരു അനിഷ്ടവും വരാതിരിക്കാനായി ശ്രദ്ധിയ്ക്കുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ മണിക്കൂറുകള്‍ തനിയ്ക്കുവേണ്ടി കാത്തുനില്‍പ്പിച്ച ചരിത്രവും മീരയ്ക്ക് മാത്രംസ്വന്തമാണ്.താരസംഘടനയ്ക്കുപോലും മീരയെ ചോദ്യം ചെയ്യാന്‍ കഴിയുന്നില്ല.

താരസംഘടനയായ അമ്മ മീരയുടെ അച്ചടക്കമില്ലാത്ത നടപടികളില്‍ സഹികെട്ട് അവരെ അടുത്തിടെ നടന്ന സ്റ്റേജ് ഷോകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. എന്നിട്ടും നടിയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. പക്ഷേ കയ്യിലിരിപ്പിന്റെ ഗുണം കാരണം മലയാളസിനിമയില്‍ മീരയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്.

about meera jasmin

More in Malayalam

Trending

Recent

To Top