Connect with us

മീനാക്ഷിക്ക് മോഹൻലാലിൻറെ സമ്മാനമാണോ ഇത്;രസകരമായ മറുപടിയുമായി താരം!

Malayalam

മീനാക്ഷിക്ക് മോഹൻലാലിൻറെ സമ്മാനമാണോ ഇത്;രസകരമായ മറുപടിയുമായി താരം!

മീനാക്ഷിക്ക് മോഹൻലാലിൻറെ സമ്മാനമാണോ ഇത്;രസകരമായ മറുപടിയുമായി താരം!

മലയാളക്കര ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ഒപ്പം.മലയാളത്തിൻറെ താരരാജാവ് മോഹൻലാൽ അഭിനയിച്ച ചിത്രം ആർക്കും തന്നെ മറക്കാനാവില്ല.വലിയ അഭിനയം കാഴ്ചവെച്ച ചിത്രം വലിയ വിജയമാണ് കൈവരിച്ചത്.ചിത്രത്തിലേറെ തിളങ്ങിയത് മീനാക്ഷി എന്ന കഥാപാത്രമാണ്.മോഹൻലാൽ എന്ന അതുല്യ പ്രതിഭക്കൊപ്പം ഒരു ചിത്രം ചെയ്യാൻ കഴിയുക എന്നത് വളരെ വലിയൊരു ഭാഗ്യാമാണ്.ആ ഭാഗ്യം മോഹൻലാൽ ആരാധകിയായ മീനാക്ഷിക്കാന് ലഭിച്ചത്.ഒപ്പം എന്ന ചിത്രത്തിലെ രാമച്ചൻ എന്ന കഥാപാത്രവും,അദ്ദേഹത്തിന്റെ മിന്നാമിനുങ്ങിനെയും ആരും മറന്നുകാണില്ല,മലയാളികൾ എല്ലാവരെയും ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.മോഹൻലാൽ ആയിരുന്നു രാമചന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.മിന്നാമിനുങ്ങായി(നന്ദിനി)​ എത്തിയത്.ഇരുവരുമൊന്നിച്ചുള്ള ‘മിനുങ്ങും മിന്നാമിനുങ്ങേ’ എന്ന പാട്ടും,​രംഗങ്ങളുമൊക്കെ പ്രക്ഷേകർക്ക് അത്രത്തോളം ഇഷ്ടമായി.ഇന്നും മലയാളികളുടെ ചുണ്ടിൽ ആ ഗാനം ഉണ്ടാവും.

കടുത്ത മോഹൻലാൽ ആരാധികയായ മീനാക്ഷിയുടെ കാറിന്റെ നമ്പർ 2255 ആണ്. ഈ നമ്പർ കേൾക്കുമ്പോൾ മലയാളികൾക്ക് ഓർമ്മ വരുന്നത് സാക്ഷാൽ മോഹൻലാലിനെയാണ്. അദ്ദേഹത്തിന്റെ ഒരു വണ്ടിയുടെ നമ്പരും ഇതാണ്, കൂടാതെ രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ ആ ഡയലോഗ് ഇന്നും ആരാധകർ മറന്നിട്ടില്ല. ഇപ്പോഴിതാ സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ സമ്മാനിച്ചതാണോ കാർ എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷിയും അച്ഛനും. കാർ അദ്ദേഹം സമ്മാനിച്ചതല്ലെന്ന് മീനാക്ഷി വ്യക്തമാക്കി.

‘ലാലേട്ടന്റെ മൈ ഫോൺ നമ്പർ ഈസ് 2255 എന്ന നമ്പർ ആർക്കാ അറിയാൻ പറ്റാത്തത്. ഒപ്പം കഴിഞ്ഞപ്പോൾ ഒത്തിരി സന്തോഷവും നിരവധി അവസരങ്ങളും ലഭിച്ചു. അതുവഴി കന്നടയിലെത്തി.ഇപ്പോൾ ഹിന്ദി ചെയ്യാൻ പറ്റി. അതെല്ലാം ലാലേട്ടന്റെ പടത്തിന് ശേഷം കിട്ടിയതാണ്. തുടർന്ന് രണ്ടമതൊരു വണ്ടിയെടുത്തപ്പോൾ ഈ നമ്പർ കൊടുത്തു’ -മീനാക്ഷിയുടെ അച്ഛൻ പറഞ്ഞു.

about meenakshi and mohanlal

More in Malayalam

Trending

Recent

To Top