Connect with us

അ​ന്ന് ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​ത് ​ന​ല്ല​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നു​ന്നു!

Malayalam

അ​ന്ന് ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​ത് ​ന​ല്ല​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നു​ന്നു!

അ​ന്ന് ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​ത് ​ന​ല്ല​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നു​ന്നു!

കാലം കുറേയായി മഞ്ജുവാര്യരെ മലയാളികൾ നെഞ്ചിലേറ്റാൻ തുടങ്ങിയിട്ട്.ഇപ്പോഴും സ്നേഹത്തിന് ഒട്ടും കുറവുവന്നിട്ടുമില്ല.ഒരുവലിയ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിലേക്ക് തിരിച്ചുവന്നതെങ്കിലും വലിയ പിന്തുണയാണ് മഞ്ജുവിനെ പ്രേക്ഷകർ നൽകിയത്.ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് നടി മഞ്ജു വാര്യർ.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങൾ പങ്കുവെച്ചത്.

‘​അ​സു​ര​”​ ​ന്റെ​ ​വി​ജ​യം​ ​ക​ണ്ട​പ്പോ​ള്‍​ ​ത​മി​ഴ് ​സി​നി​മ​ ​നേ​ര​ത്തെ​ ​ചെ​യ്യേ​ണ്ട​താ​യി​രു​ന്നെ​ന്ന് ​തോ​ന്നി​യോ എന്ന ചോദ്യത്തിന് മഞ്ജു നൽകുന്ന മറുപടി ഇങ്ങനെയാണ്..
അ​ങ്ങ​നെ​യൊ​ന്നും​ ​തോ​ന്നി​യി​ല്ല.​ ​അ​സു​ര​ന് ​മു​മ്ബേ​ ​ത​മി​ഴി​ല്‍​ ​അ​ഭി​ന​യി​ക്കാ​ന്‍​ ​അ​വ​സ​രം​ ​വ​ന്നി​രു​ന്നു.​ ​അ​വ​സാ​ന​ ​നി​മി​ഷ​മാ​ണ് ​മാ​റി​ ​പോ​യ​ത്.​ ​അ​തി​ല്‍​ ​ന​ഷ്ട​ബോ​ധം​ ​തോ​ന്നി​യി​ട്ടി​ല്ല.​ ​എ​ല്ലാം​ ​സം​ഭ​വി​ക്കു​ന്ന​ത് ​അ​തി​ന്റെ​ ​ഒ​ഴു​ക്കി​ലാ​ണ്.​ ​ഒ​ന്നും​ ​ന​മ്മു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ല​ല്ല.​ ​അ​ന്ന് ​അ​ങ്ങ​നെ​ ​സം​ഭ​വി​ച്ച​ത് ​ന​ല്ല​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു​വെ​ന്ന് ​തോ​ന്നു​ന്നു.​ ​അ​സു​ര​ന​ല്ലാ​തെ​ ​മ​റ്റൊ​രു​ ​ത​മി​ഴ് ​സി​നി​മ​യി​ല്‍​ ​ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ​എ​നി​ക്ക് ​ഇ​പ്പോ​ള്‍​ ​സ​ങ്ക​ല്പി​ക്കാ​ന്‍​ ​പോ​ലും​ ​ക​ഴി​യി​ല്ല.​ ​ശ​ക്ത​മാ​യ​ ​ഒ​രു​ ​പ്ര​വേ​ശം​ ​ത​മി​ഴ് ​സി​നി​മ​യി​ല്‍​ ​ല​ഭി​ച്ച​ത് ​വ​ലി​യ​ ​ഭാ​ഗ്യ​മാ​ണ്.

സ​ന​ല്‍​കു​മാ​ര്‍​ ​ശ​ശി​ധ​ര​ന്‍​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ക​യ​റ്റം​ ​(​ ​അ​ഹ​ര്‍​)​ ​സി​നി​മ​യു​ടെ​ ​മൂ​ന്നു​ ​നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍​ ​ഒ​രാ​ളാ​ണ് ​ഞാ​ന്‍.​ ​വ​ള​രെ​ ​ചെ​റി​യ​ ​ഒ​രു​ ​ചു​വ​ടു​വ​യ്‌​പ്പാ​ണ്.​ ​നോ​ക്കാം​ ​എ​ങ്ങ​നെ​യു​ണ്ടെ​ന്ന്.​ ​വ​ലി​യ​ ​പ്ലാ​നൊ​ന്നും​ ​ത​ത്കാ​ല​മി​ല്ല.​ ​മ​ഞ്ജു​ ​വാ​ര്യ​ര്‍​ ​പ്രൊ​ഡ​ക്ഷ​ന്‍​സ് ​എ​ന്ന​ ​ബാ​ന​റി​ലാ​ണ് ​’ശാ​കു​ന്ത​ളം​”നാ​ട​കം​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​അ​വ​ത​രി​പ്പി​ച്ച​ത്.
മ​ര​യ്‌​ക്കാ​റി​”​ല്‍​ ​അ​തി​ഥി​ ​വേ​ഷ​മാ​ണ്.​ ​എ​ന്നാ​ല്‍​ ​ആ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പ്രാ​ധാ​ന്യം​ ​എ​ന്നെ​ ​സ​ന്തോ​ഷി​പ്പി​ക്കു​ന്നു.​ ​ഒ​രു​ ​വ​ലി​യ​ ​സി​നി​മ​യു​ടെ​ ​പ്ര​ത്യേ​കി​ച്ച്‌ ​പ്രി​യ​ദ​ര്‍​ശ​ന്‍,​ ​മോ​ഹ​ന്‍​ലാ​ല്‍​ ​കോ​മ്ബി​നേ​ഷ​ന്റെ​ ​ഭാ​ഗ​മാ​വാ​ന്‍​ ​ഇ​ങ്ങ​നെ​യെ​ങ്കി​ലും​ ​സാ​ധി​ച്ച​തി​ല്‍​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​പ്രി​യ​ന്‍​ ​സാ​റി​ന്റെ​ ​സി​നി​മ​യി​ല്‍​ ​ഞാ​ന്‍​ ​ആ​ദ്യ​മാ​ണ് ​അ​ഭി​ന​യി​ക്കു​ന്ന​ത്.​ ​ഒ​പ്പം​ ​ജോ​ലി​ ​ചെ​യ്യാ​ന്‍​ ​ഞാ​ന്‍​ ​ഒ​രു​പാ​ട് ​ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്.​ ​അ​ത് ​സാ​ധി​ച്ച​തി​ല്‍​ ​സ​ന്തോ​ഷ​മു​ണ്ട്.

about manju warrier

More in Malayalam

Trending

Recent

To Top