Connect with us

നയൻതാരയ്‌ക്കൊപ്പം അഭിനയിക്കില്ല.. അഡ്വാന്‍സ് തുക തിരിച്ചു നൽകി മമ്മൂട്ടി!

Malayalam

നയൻതാരയ്‌ക്കൊപ്പം അഭിനയിക്കില്ല.. അഡ്വാന്‍സ് തുക തിരിച്ചു നൽകി മമ്മൂട്ടി!

നയൻതാരയ്‌ക്കൊപ്പം അഭിനയിക്കില്ല.. അഡ്വാന്‍സ് തുക തിരിച്ചു നൽകി മമ്മൂട്ടി!

മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴകത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ നയന്റാഹ്‌റയും ഒന്നിക്കുന്നു എന്ന വാർത്ത വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയിൽ വൈറലായത്.എന്നാൽ ഇപ്പോളിതാ ഈ ചിത്രത്തിൽ നിന്നും മമ്മൂട്ടി പിന്മാറി എന്ന വാർത്തകളാണ് പുറത്തുവരുന്നത്.ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയതും താരങ്ങകൾക്ക് ഡേറ്റിന് ബുന്ധിമുട്ടുണ്ടായതുമാണ് മമ്മൂട്ടി ചിത്രത്തിൽ നിന്നും പിന്മാറാൻ കാരണം എന്നാണ് റിപ്പോർട്ടുകൾ.
ഈ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് തുകയും താരം തിരിച്ചുനല്‍കി. എന്നാൽ ഒരുപാട് പ്രതീക്ഷ നൽകിയിട്ട് പെട്ടന്നുള്ള ഈ മാറ്റം ആരാധകരെ നിരാശയിലാക്കിയിരിക്കുകയാണ്.

എന്നാൽ മമ്മൂട്ടി ഏറ്റവും പുതിയതായി അഭിനയിക്കുന്ന ചിത്രമാണ് വണ്‍. കേരള മുഖ്യമന്ത്രിയായി വേഷമിടുന്നു എന്നതാണ് വണ്‍ എന്ന സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. ജോജു ജോര്‍ജ്,സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍,മുരളി ഗോപി,ബാലചന്ദ്ര മേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു…

ലുക്ക് കൊണ്ടും നോട്ടം കൊണ്ടു മമ്മൂക്ക കടയ്ക്കല്‍ ചന്ദ്രനായി എത്തുന്ന ചിത്രത്തിന്റെ മുന്‍പ് പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഇചായീസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്.ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍. മ്യൂസിക് ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്.

about mammootty nayanthara

Continue Reading

More in Malayalam

Trending

Recent

To Top