Malayalam
ഒത്തുതീർപ്പ് പൊളിഞ്ഞു,സീമ വിനീത് കട്ടയ്ക്ക്..മാല പാർവതിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യും!
ഒത്തുതീർപ്പ് പൊളിഞ്ഞു,സീമ വിനീത് കട്ടയ്ക്ക്..മാല പാർവതിയുടെ മകനെ ഉടൻ അറസ്റ്റ് ചെയ്യും!
ആക്ടിവിസ്റ്റും നടിയുമായ മാലാ പാര്‍വ്വതിയുടെ മകനായ അനന്ത കൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണ്‍ രംഗത്ത് എത്തിയത് വലിയ വാർത്തയായിരുന്നു . സെക്‌സ് ചാറ്റും അശ്ലീല പ്രദര്‍ശനവും നടത്തിയ തെളിവുകള്‍ അടക്കം പുറത്തുവിട്ടുകൊണ്ടാണ് മാല പാര്‍വ്വതിയുടെ മകനെതിരെ സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ട്രാന്‍സ് വുമണ്‍ സീമ വിനീത് എത്തിയത് . എന്നാൽ ഇതിൽ പല വട്ടം ഒത്ത് തീർപ്പ് ചർച്ചകൾ നടന്നിരുന്നു. കൂടാതെ പോലീസ് കേസ് രജിസ്റ്റർ ചെയ്യാതിരിക്കാൻ മാലാ പാർവതി നീക്കം നടത്തുകയും ചെയ്തതായി ആരോപണം ഉണ്ടായിരുന്നു.
ഇതിനിടെ പൊതു സമൂഹത്തിന് ഏറെ അപമാനമായ വിഷയത്തിൽ നടപടി എടുക്കണം എന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് ആണ് ഡി.ജി.പിക്ക് പരാതി നല്കിയത്. ഈ പരാതിയുടെ നടപടി ക്രങ്ങൾ പുരോഗമിക്കവേ ഇരയും വേട്ടക്കാരനും തമ്മിൽ അനുനയ നീക്കങ്ങൾ നടക്കുന്നതായും പുറത്ത് വന്നിരുന്നു. പ്രശ്നം സമവായത്തിൽ ഒതുക്കി തീർത്തപ്പോഴാണ് ഇപ്പോൾ ഇരിട്ടടി പോലെ കേസിൽ മാലാ പാർവതിയുടെ മകനെതിരെ എഫ്.ഐ.ആർ ഇട്ടതും അറസ്റ്റ് ചെയ്യാൻ നടപടികൾ തുടങ്ങുന്നതും
ഗുരുതരമായ ലൈംഗീക കുറ്റകൃത്യം ശ്രദ്ധയിൽ പെട്ടതിനാൽ ആ വിവരം ചൂണ്ടിക്കാട്ടി പൊതു പ്രവർത്തകൻ ടി.എസ് ആശിഷ് പരാതി നകുകയായിരുന്നു.
ഇത്രയും ഭീകരമായ ലൈംഗീക കുറ്റകൃത്യം തന്റെ ശ്രദ്ധയിൽ പെട്ടിട്ട് മറച്ചു വയ്ക്കാൻ ആകില്ല എന്നും അതിനാലാണ് ഡി.ജി.പിക്ക് പരാതി നല്കിയത് എന്നും അദ്ദേഹം പറയുന്നു. ഇത്രയും വലിയ ലൈംഗീക കുറ്റകൃത്യം ഉണ്ടായിട്ട് മാലാ പാർവതിയേ പോലെയുള്ള നടിയും ആക്ടിവിസ്റ്റും എന്തുകൊണ്ട് സംഭവം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തിയില്ല. രഹ്ന ഫാത്തിമ അടക്കം ഉള്ള ഇടതുപക്ഷ സ്ത്രീ ആക്ടിവിസ്റ്റുകൾ ഇതറിഞ്ഞിട്ടും മൗനം പാലിച്ചു എന്നും പരാതിക്കാരൻ ചോദിക്കുന്നു.
about mala parvathy