Connect with us

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ദിലീപ് ഇല്ലാതെ കാവ്യ എത്തി;സോഷ്യൽ മീഡിയയിൽ തിളങ്ങി താരം!

Social Media

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ദിലീപ് ഇല്ലാതെ കാവ്യ എത്തി;സോഷ്യൽ മീഡിയയിൽ തിളങ്ങി താരം!

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ ചടങ്ങിൽ ദിലീപ് ഇല്ലാതെ കാവ്യ എത്തി;സോഷ്യൽ മീഡിയയിൽ തിളങ്ങി താരം!

മലയാളികളുടെ പ്രിയപെട്ടവരാണ് ദിലീപ്-കാവ്യാ മാധവന്‍ താരദമ്പതികൾ,മാത്രമല്ല ഇരുവരുടെയും പുതിയ വിശേഷങ്ങൾ അറിയാൻ ഒരുപാട് ആകാംക്ഷന് ഇരുവർക്കും.മാത്രവുമല്ല തങ്ങളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ എപ്പോഴും എത്താറുണ്ട്.കൂടാതെ വിവാഹ ശേഷമുളള താരജോഡികളുടെ ചിത്രങ്ങളും വീഡിയോസുമെല്ലാം എല്ലാവരും ഏറ്റെടുത്തിരുന്നു. മാത്രവുമല്ല അടുത്തിടെ വലിയ ആഘോഷത്തോടെ വിവാഹ വാര്‍ഷികവും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളുമൊക്കെയായി ദമ്പതികള്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷമാണ് കാവ്യ മാധവന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായത്,മാത്രവുമല്ല വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു.ശേഷം സിനിമയിലേക്കുളള കാവ്യയുടെ തിരിച്ചുവരവിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത് കാവ്യാ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപോഴുള്ള പുതിയ വീഡിയോയാണ്. ‘സിനിമ, സീരിയല്‍ താരം മായാ വിശ്വനാഥിന്റെ’ സഹോദരന്റെ വിവാഹത്തിനായാണ് നടി എത്തിയത്. മാത്രവുമല്ല ദിലീപ് ഇല്ലാതെ എത്തിയ താരം കുറച്ചു സമയം ചെലവഴിച്ച ശേഷമാണ് മടങ്ങിയത്.മലയാളികളുടെ പ്രിയപ്പെട്ട താരസമ്പന്നമായി നടന്ന വിവാഹ ചടങ്ങില്‍ കാവ്യ ഉള്‍പ്പടെ മലയാള സിനിമ, സീരിയല്‍ മേഖലയില്‍ നിന്നുളള നിരവധി താരങ്ങള്‍ പങ്കെടുത്തിരുന്നു.

വളരെ മനോഹരമായാണ് ചടങ്ങ് നടന്നത് കൂടാതെ തിരുവനന്തപുരത്ത് വെച്ചാണ് മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹം നടന്നത്‌.പലപ്പോഴും കാവ്യയുടെ ആരധകരോടുള്ള ഇടപഴകൽ താരത്തിനോടുള്ള സ്നേഹം വർദ്ധിപ്പിക്കാറാണ് പതിവ് അതുപോലെ ചടങ്ങിനിടെ തന്റെ അടുത്ത് എത്തിയവര്‍ക്കൊപ്പം ഫോട്ടോയും സെല്‍ഫിയുമൊക്കെ എടുത്ത ശേഷമാണ് കാവ്യ മടങ്ങിയത്.ഒപ്പം തന്നെ തിരുവനന്തപുരം സ്വദേശിയാണ് മായാ വിശ്വനാഥ്. മുന്‍പും ദിലീപിനൊപ്പം സുഹൃത്തുക്കളുടെ ചടങ്ങിനെത്തിയ കാവ്യ മാധവന്റെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

about kavya madhavan

Continue Reading
You may also like...

More in Social Media

Trending

Recent

To Top